SignIn
Kerala Kaumudi Online
Wednesday, 26 August 2026 1.39 AM IST

വാട്ടർ കൂളർ നൽകി

kdy1-
പന്നൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂളിന് കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് നൽകിയ വാട്ടർ കൂളർ ബാങ്ക് പ്രസിഡന്റ് നൗഷാദ് പന്നൂർ ഉദ്ഘാടനം ചെയ്യുന്നു

കൊടുവള്ളി: പന്നൂർ വെസ്റ്റ് എ.എം.എൽ.പി സ്കൂളിന് കിഴക്കോത്ത് സർവീസ് സഹകരണ ബാങ്ക് വാട്ടർ കൂളർ നൽകി. ബാങ്ക് പ്രസിഡന്റ് നൗഷാദ് പന്നൂർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ ജാഫർ അഷ്‌റഫ് അദ്ധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ രശ്മി എൻ.കെ. മുഖ്യാതിഥിയായി. കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. സുബൈർ മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ എം.കെ. ഫസലു റഹ്‌മാൻ, പി.പി. ഇസ്മയിൽ, എം.പി. റുഖിയ്യ, അഷ്‌റഫ്, വഹീദ കയ്യലശ്ശേരി, വി.പി. അഷ്‌റഫ്, കെ. പ്രഭാവതി എന്നിവർ പ്രസംഗിച്ചു. യു.പി. റഹ്‌മത്ത് സ്വാഗതവും ഇ.കെ. ഷംന നന്ദിയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL