SignIn
Kerala Kaumudi Online
Sunday, 20 September 2026 10.31 PM IST

കൺവെൻഷൻ

ksspu
കെ.എസ്.എസ്.പി.യു കോട്ടോപ്പാടം പഞ്ചായത്ത് കൺവെൻഷൻ പഞ്ചായത്തംഗം എം.അയ്യപ്പൻ ഉദ്ഘാടനം ചെയ്യുന്നു.

മണ്ണാർക്കാട്: കേരള സ്‌റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (കെ.എസ്.എസ്.പി.യു) കോട്ടോപ്പാടം പഞ്ചായത്ത് കൺവെൻഷൻ ഗ്രാമപഞ്ചായത്ത് അംഗം എം.അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.അരവിന്ദാക്ഷൻ അദ്ധ്യക്ഷനായി. പുതിയ അംഗങ്ങളെ സ്വീകരിക്കൽ, ഉന്നതവിജയികളെ ആദരിക്കൽ, കവിതാലാപനം എന്നിവയുമുണ്ടായി. രക്ഷാധികാരി എസ്.ഗോപാലപിള്ള, സെക്രട്ടറി അസീസ് മാമ്പറ്റ, ടി.എസ്.രവീന്ദ്രൻ, മറ്റു ഭാരവാഹികളായ പി.കെ.ജയപ്രകാശ്, കെ.എം.ശിവദാസൻ, കെ.വിജയകൃഷ്ണൻ, സി.കെ.ബുധരാജ്, കെ.നിർമ്മല, പി.എം.കൊച്ചുബീവി, കുഞ്ഞീതു തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, KSSPU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL