SignIn
Kerala Kaumudi Online
Friday, 10 July 2026 12.16 PM IST

വിദ്യാരംഗം കലാസാഹിത്യവേദി

kala

കോന്നി : വിദ്യാരംഗം കലാസാഹിത്യ വേദിയുടെ പ്രവർത്തനം റിപ്പബ്ലിക്ക് വൊക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസുകാരി ആദിത്യ മനോജിന്റെ എന്റെ മിഴിനീർ കവിതകൾ എന്ന സമാഹാരത്തിലെ കവിത ചൊല്ലിക്കൊണ്ട് കോന്നി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോജി എബ്രഹാം ഉദ്ഘാടനം ചെയ്തു. കോന്നി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഇഷാര ആനന്ദ്, ഡയറ്റ് അംഗം രാജേഷ് വള്ളിക്കോട്, പഞ്ചായത്ത് അംഗം സുജിത്ത് ബാലഗോപാൽ, കൺവീനർ കെ.എസ്.ബിനു , ജില്ല പ്രതിനിധി പ്രീതി.ടി എന്നിവർ പ്രസംഗിച്ചു. അജു അരികിനേത്ത്, നവമി അനീഷ്, അനന്തലക്ഷ്മി, അബിൻനാഥ്, ദേവനന്ദന.ജെ എന്നിവർ നേതൃത്വംനൽകി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PATHANAMTHITTA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL