SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.53 PM IST

രാത്രി ഉറങ്ങുന്നതിന് മുമ്പ് അടുക്കളയിൽ ഈ സൂത്രം ചെയ്‌തുനോക്കൂ; ഒരുമാസത്തിനുള്ളിൽ ജീവിതം മാറിമറിയും

kitchen
പ്രതീകാത്മക ചിത്രം

സാമ്പത്തികമായും അല്ലാതെയുമുണ്ടാകുന്ന ബുദ്ധിമുട്ടുകൾ വീട്ടിലെ മനഃസമാധാനം കെടുത്തും. ചിലപ്പോൾ കാരണമില്ലാത്ത വഴക്കിലേക്ക് പോലും ഇത് നയിച്ചേക്കാം. ഇതിനെല്ലാം കാരണം നിങ്ങൾ പോലുമറിയാത്ത പിതൃദോഷമാകാം. അല്ലെങ്കിൽ മറ്റെന്തെങ്കിലും ദോഷങ്ങൾകൊണ്ടാകാമെന്നാണ് വിശ്വാസം. ഇത് മാറാനായി ചില കാര്യങ്ങൾ വീട്ടിൽതന്നെ ചെയ്യാനാകും. ഈ മാർഗം എങ്ങനെയാണ് ചെയ്യേണ്ടതെന്ന് നോക്കാം.

രാത്രിയിൽ അടുക്കള വൃത്തിയാക്കിയ ശേഷം ഒരു പാത്രത്തിൽ വെജിറ്റേറിയൻ ആഹാരം വിളമ്പി വയ്‌ക്കുക. പിതൃദോഷം മാറാൻ ഇത് വളരെ നല്ലതാണ്. പിറ്റേദിവസം രാവിലെ ഈ ഭക്ഷണം മൃഗങ്ങൾക്ക് കൊടുക്കാവുന്നതാണ്. ദിവസവും ഈ കാര്യം മുടക്കമില്ലാതെ ചെയ്‌താൽ ജീവിതത്തിൽ അടിക്കടി ഉയർച്ചയുണ്ടാകുന്നത് നിങ്ങൾക്കുതന്നെ കാണാനാകും. ജീവിതത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും ക്രമേണ മാറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ASTROLOGY, HOROSCOPE, JYOTHISHAM, VISWASAM, RASHIBHALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY