SignIn
AUTHOR
Thursday, 23 July 2026 2.18 AM IST
Kovalam Satheeshkumar

Kovalam Satheeshkumar

special correspondent
Role Reporter
Expertise transport, food, cinema, culture, south indian politics. pwd

Biography

കേരളകൗമുദി പ്രത്യേക ലേഖകനാണ്. പത്രപ്രവർത്തനത്തിൽ 25 വർഷത്തെ പ്രവർത്തനം പരിചയം. ഗതാഗതം, ഭക്ഷ്യം, സാംസ്കാരികം, സിനിമ, പൊതുമരാമത്ത്, പട്ടിക ജാതി പട്ടിക വർഗ ക്ഷേമം, ദക്ഷിണേന്ത്യൻ രാഷ്ട്രീയം തുടങ്ങിയ വിഭാഗങ്ങൾ പ്രധാനമായും കൈകാര്യം ചെയ്യുന്നു. ഐ.എഫ്.എഫ്.കെ അവാർഡ്, സംസ്ഥാന സ്കൂൾ കലോത്സവം മീഡിയ അവാർഡ്, ഗാന്ധിഭവൻ പുരസ്കാരം ഉൾപ്പെടെ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

Articles By Author

പിങ്ക് ബസ് സർവീസ് ആദ്യം 
തലസ്ഥാനത്ത്; ഉദ്ഘാടനം ഇന്ന്

പിങ്ക് ബസ് സർവീസ് ആദ്യം തലസ്ഥാനത്ത്; ഉദ്ഘാടനം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്ക് സുരക്ഷിതമായ രാത്രിയാത്ര ഉറപ്പാക്കുന്നതിനായി കെ.എസ്.ആർ.ടി.സി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിക്കുന്ന രാത്രികാല 'പിങ്ക് ബസ്' സർവീസുകൾ ഇന്ന് ആരംഭിക്കും.

പാലക്കാട് സ്മാർട് സിറ്റി: 
പ്രചാരണ പരിപാടികൾ 
ഡിസംബറിൽ തുടങ്ങും

പാലക്കാട് സ്മാർട് സിറ്റി: പ്രചാരണ പരിപാടികൾ ഡിസംബറിൽ തുടങ്ങും

കൊ​ച്ചി-​ ​ബം​ഗ​ളൂ​രു​ ​വ്യ​വ​സാ​യ​ ​ഇ​ട​നാ​ഴി​യു​ടെ​ ​ഭാ​ഗ​മാ​യ​ ​പാ​ല​ക്കാ​ട് ​സ്മാ​ർ​ട് ​സി​റ്റി​യു​ടെ​ ​പ്ര​ച​ാര​ണ​ ​പ​രി​പാ​ടി​ക​ൾ​ ​ഡി​സം​ബ​റോ​ടെ​ ​ആ​രം​ഭി​ക്കാ​നും​ ​അ​ടു​ത്ത​ ​വ​ർ​ഷം​ ​ആ​ദ്യം​ ​വ​ൻ​കി​ട

കേരളകൗമുദി 
വലിയ പഞ്ചാംഗം 
പ്രകാശനം ചെയ്തു

കേരളകൗമുദി വലിയ പഞ്ചാംഗം പ്രകാശനം ചെയ്തു

തിരുവനന്തപുരം: പഞ്ചാംഗങ്ങളുടെ ഗണത്തിൽ ഏറ്റവുമധികം സൂക്ഷ്മതയും ആധികാരികതയും കല്പിക്കപ്പെടുന്ന കേരളകൗമുദി വലിയ പഞ്ചാംഗം (2026-27) ആറ്രുകാൽ ദേവീ സന്നിധിയിൽ കേരളകൗമുദി ജോയിന്റ് മാനേജിംഗ് ഡയറക്ടർ ദർശൻ രവി അർജ്ജുൻ അസോസിയേറ്റ്സ് മാനേജിംഗ് ഡയറക്ടർ ബി.അർജ്ജുന് നൽകി പ്രകാശനം ചെയ്തു.