SignIn
AUTHOR
Friday, 24 July 2026 3.26 AM IST
Varsha Baburaj

Varsha Baburaj

REPORTER
Role Reporter
Expertise SCIENCE,TECHNOLOGY,CRIME

Biography

Varsha B is a Reporter at Kerala Kaumudi since July 2025. Previously, she worked at India Today Online as a Content Editor.She is passionate about technology, science, and digital journalism.

Articles By Author

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: അസംഘടിത സാമൂഹ്യ സുരക്ഷാ ബോർഡിന്റെ ജില്ലയിൽ അംഗങ്ങളായ തൊഴിലാളികളുടെ മക്കൾക്ക് 2026-27 വിദ്യാഭ്യാസ ആനുകൂല്യത്തിനുള്ള അപേക്ഷ ക്ഷണിച്ചു.

തീരസുരക്ഷ കൂടുതൽ
ശക്തിപ്പെടുത്തും

തീരസുരക്ഷ കൂടുതൽ ശക്തിപ്പെടുത്തും

തീരസുരക്ഷാ സംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം വർദ്ധിപ്പിക്കുന്നതിനുമായി ഇന്ത്യൻ നാവികസേനയും സംസ്ഥാന സർക്കാരും സംയുക്ത തീരസുരക്ഷാ അവലോകന യോഗം ചേർന്നു.

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്‌ത കേസിൽ പൊലീസ് അനാസ്ഥയെന്ന് 
മെഡി.കോളേജ് സ്റ്റേഷനിൽ വൻ വിദ്യാർത്ഥി പ്രതിഷേധം

പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്‌ത കേസിൽ പൊലീസ് അനാസ്ഥയെന്ന് മെഡി.കോളേജ് സ്റ്റേഷനിൽ വൻ വിദ്യാർത്ഥി പ്രതിഷേധം

തിരുവനന്തപുരം: സഹപാഠികളായ പെൺകുട്ടികളുടെ ചിത്രം മോർഫ് ചെയ്ത് അശ്ലീല കുറിപ്പുകളോടെ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവത്തിൽ എം.ബി.ബി.എസ് വിദ്യാർത്ഥിയായ പ്രതിക്ക് ജാമ്യം കിട്ടാൻ കാരണം പൊലീസിന്റെ അനാസ്ഥയെന്ന് ആക്ഷേപം. പൊലീസ് പ്രതിയെ സംരക്ഷിക്കുകയാണെന്നാണ് ആരോപിച്ച് വിദ്യാർത്ഥികൾ മെഡിക്കൽ കോളേജ് പൊലീസ് സ്‌റ്റേഷൻ ഉപരോധിച്ചു.

തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കേസെടുത്തു

തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ കേസെടുത്തു

​കഴക്കൂട്ടം: വഴി തടസപ്പെടുത്തി വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്ത യാത്രക്കാരനെ ഇരുമ്പ് കമ്പികൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഇ.ഡി ആക്രമണക്കേസ് പ്രതികൾ വി.എസ് 
അനുസ്‌മരണം സംഘടിപ്പിച്ചതിൽ അന്വേഷണം

ഇ.ഡി ആക്രമണക്കേസ് പ്രതികൾ വി.എസ് അനുസ്‌മരണം സംഘടിപ്പിച്ചതിൽ അന്വേഷണം

തിരുവനന്തപുരം: ഇ.ഡി ആക്രമണക്കേസിൽ പ്രതിചേർക്കപ്പെട്ട് തിരുവനന്തപുരം സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന സി.പി.എം പ്രവർത്തകർ വി.എസ്. അച്യുതാനന്ദൻ അനുസ്മരണം സംഘടിപ്പിച്ചതിൽ അന്വേഷണം.