SignIn
AUTHOR
Friday, 23 October 2026 1.21 AM IST
S Shajilal

S Shajilal

SENIOR REPORTER
Role Reporter
Expertise വൈദ്യുതി, പരിസ്ഥിതി, കാലാവസ്ഥ, ജലവിഭവം, ഫിഷറീസ്

Biography

2000 മുതൽ മാദ്ധ്യമരംഗത്ത്. 2002 മുതൽ 2026 ജനുവരി വരെ മാദ്ധ്യമം പത്രത്തിൽ പ്രവർത്തിച്ചു. കോഴിക്കോട്, തിരുവനന്തപുരം എഡിറ്റോറിയൽ ഡസ്‌കുകളിലും കൊല്ലം, തിരുവനന്തപുരം ബ്യൂറോകളിലും ജോലി ചെയ്തിട്ടുണ്ട്. വൈദ്യുതി, പരിസ്ഥിതി, കാലാവസ്ഥ, ജലവിഭവം, ഫിഷറീസ് ബീറ്റുകളിൽ താൽപര്യം. ചരിത്രസംബന്ധിയായ വിഷയങ്ങളിൽ ഫീച്ചറുകൾ വാരാന്ത്യപതിപ്പുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 11 മുതൽ കേരള കൗമുദി തിരുവനന്തപുരം ബ്യൂറോയിൽ സീനിയർ റിപ്പോർട്ടർ. വൈദ്യുതി, ജലവിഭവം, പരിസ്ഥിതി-കാലാവസ്ഥ, ഫിഷറീസ് ബീറ്റുകളുടെ ചുമതല.

Articles By Author

ജൽജീവൻ ഇഴയുന്നു
ടെൻഡർ ചെയ്യാതെ 
598 പദ്ധതികൾ

ജൽജീവൻ ഇഴയുന്നു ടെൻഡർ ചെയ്യാതെ 598 പദ്ധതികൾ

തിരുവനന്തപുരം: വീടുകളിൽ കുടിവെള്ളമെത്തിക്കാൻ ആറു വർഷം മുമ്പ് തുടങ്ങിയ ജൽജീവൻ മിഷൻ സമയബന്ധിതമായി പൂർത്തിക്കുമെന്ന വാഗ്ദാനം പാഴായി.

›
ഉണക്കമീനും അച്ചാറുമടക്കം 
'സമുദ്രസഖി' വിപണിയിലേക്ക്

ഉണക്കമീനും അച്ചാറുമടക്കം 'സമുദ്രസഖി' വിപണിയിലേക്ക്

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി വനിതകൂട്ടായ്മകളുടെ വിവിധ ഉത്പ്പന്നങ്ങൾ ഇനി 'സമുദ്രസഖി " ലേബലിൽ വിപണിയിലെത്തും. നവംബർ പകുതിയോടെ ഉത്പ്പന്നങ്ങൾ സൂപ്പർ മാർക്കറ്റുകളിലടക്കം എത്തിക്കാനുള്ള ശ്രമത്തിലാണ് ഫിഷറീസ് വകുപ്പിന് കീഴിലെ സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർവിമൺ (സാഫ്).

›
വൈ​ദ്യു​തി സ​ർ​ചാ​ർ​ജ്   ​ഇനിയും ​പൊള്ളും, 
ഏ​പ്രി​ൽ​ ​മു​ത​ൽ നടപ്പാക്കും

വൈ​ദ്യു​തി സ​ർ​ചാ​ർ​ജ് ​ഇനിയും ​പൊള്ളും, ഏ​പ്രി​ൽ​ ​മു​ത​ൽ നടപ്പാക്കും

തിരുവനന്തപുരം: വൈദ്യുതി ബില്ലിനൊപ്പം ഉപഭോക്താക്കൾ നൽകേണ്ട സർചാർജ് അടുത്ത ഏപ്രിൽ മുതൽ വർദ്ധിപ്പിക്കും.

›
ചലനശേഷി വീണ്ടെടുക്കാൻ  ഇതാ വി.ആർ ഹെഡ്‌സെറ്റ്,  
 നേട്ടത്തിനു പിന്നിൽ മലയാളി സംരംഭകൻ

ചലനശേഷി വീണ്ടെടുക്കാൻ ഇതാ വി.ആർ ഹെഡ്‌സെറ്റ്, നേട്ടത്തിനു പിന്നിൽ മലയാളി സംരംഭകൻ

തിരുവനന്തപുരം: പക്ഷാഘാതം പിടിപെട്ടവർക്ക് കൈകളുടെ ചലശേഷി വീണ്ടെടുക്കാനുള്ള ചികിത്സയിൽ വഴിത്തിരിവാകാൻ വെൽച്വൽ റിയാലിറ്റി (വി.ആർ) ഹെഡ്‌സെറ്റ് ഉപയോഗിച്ചുള്ള തെറാപ്പി. തോൾ മുതൽ കൈത്തണ്ട വരെയുള്ള എല്ലാ സന്ധികളെയും ചലിപ്പിക്കാൻ ഹെഡ്‌സെറ്റ് ഉപയോഗം സഹായിക്കും.

›
തുലാവർഷം ഇന്നെത്തും, സംസ്ഥാനത്ത്    ഒരാഴ്ച മഴ കനക്കും

തുലാവർഷം ഇന്നെത്തും, സംസ്ഥാനത്ത് ഒരാഴ്ച മഴ കനക്കും

തിരുവനന്തപുരം: ദുർബലമായി പെയ്തൊഴിഞ്ഞ കാലവർഷത്തിനു പിന്നാലെ ഇന്നു മുതൽ തുലാമഴ പെയ്തുതുടങ്ങും.

›
കാലവർഷം പിൻവാങ്ങുന്നു; 
ഇനി തുലാവർഷം

കാലവർഷം പിൻവാങ്ങുന്നു; ഇനി തുലാവർഷം

തിരുവനന്തപുരം:അടുത്ത 2-3 ദിവസത്തിനുള്ളിൽ രാജ്യത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളിൽ നിന്നും തെക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) പിൻവാങ്ങും. ഇതോടൊപ്പം തെക്കേ ഇന്ത്യയിൽ വടക്കുകിഴക്കൻ മൺസൂൺ (തുലാവർഷം) ആരംഭിക്കും. സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴയുണ്ട്. ഇടിമിന്ന

›
450 കോടിയുടെ മെഡി. ഉപകരണക്കൊള്ള,   കവർപോലും പൊട്ടിക്കാതെ വെന്റിലേറ്ററുകൾ

450 കോടിയുടെ മെഡി. ഉപകരണക്കൊള്ള, കവർപോലും പൊട്ടിക്കാതെ വെന്റിലേറ്ററുകൾ

കൂടിയ വിലയ്ക്ക് ഗുണമേന്മയില്ലാത്ത മരുന്നുകൾ വാങ്ങിക്കൂട്ടിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് മെഡിക്കൽ ഉപകരണ കൊള്ളയും

›
കുറിപ്പടി കിട്ടും, മരുന്നില്ല ;  ഹോമിയോയിലും സ്ഥിതി രൂക്ഷം

കുറിപ്പടി കിട്ടും, മരുന്നില്ല ; ഹോമിയോയിലും സ്ഥിതി രൂക്ഷം

സംസ്ഥാനത്തെ സർക്കാർ ഹോമിയോ ആശുപത്രികളിൽ ചികിത്സയ്ക്കെത്തിയാൽ കുറിപ്പടികിട്ടുമെങ്കിലും മരുന്നില്ല. മരുന്ന് വേണമെങ്കിൽ വൻവിലകൊടുത്ത് പുറത്തുനിന്ന് വാങ്ങണം.

›
ആശ്വാസമായി വീണ്ടും എൻ.ടി.പി.സി,  177 മെഗാവാട്ട് വൈദ്യുതി  കരാറിന്  അനുമതി

ആശ്വാസമായി വീണ്ടും എൻ.ടി.പി.സി, 177 മെഗാവാട്ട് വൈദ്യുതി കരാറിന് അനുമതി

തിരുവനന്തപുരം: എൻ.ടി.പി.സിയിൽ നിന്ന് 177 മെഗാവാട്ട് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മീഷൻ അനുമതി. എൻ.ടി.പി.സിയുടെ ബാർഹ് സ്റ്റേജ്-1 നിലയത്തിൽ നിന്ന് 80 മെഗാവാട്ടും ബാർഹ് സ്റ്റേജ്-2 നിലയത്തിൽ നിന്ന 97 മെഗാവാട്ടുമാണ് വാങ്ങുക. 80 മെഗാവാട്ടിന് യൂണിറ്റിന് 5.52 രൂപയും 97 മെഗാവാട്ടിന് യൂണിറ്റിന് 4.67 രൂപയുമാണ് നിരക്ക്. 2029 ഏപ്രിൽ 30 വരെയാണ് കരാർ.

›
ഭക്ഷണശാലകളിലെ ശുചിത്വക്കുറവ്
നഗരസഭ ഇടപെടുന്നു; യോഗം വിളിക്കുമെന്ന് മേയർ

ഭക്ഷണശാലകളിലെ ശുചിത്വക്കുറവ് നഗരസഭ ഇടപെടുന്നു; യോഗം വിളിക്കുമെന്ന് മേയർ

തിരുവനന്തപുരം: ഭക്ഷണശാലകളിലെ ശുചിത്വക്കുറവ് പകർച്ചവ്യാധി ഭീഷണിയടക്കം ഉയർത്തുന്ന സാഹചര്യത്തിൽ അടിയന്തര ഇടപെടലിന് നഗരസഭ.

›
ഹിമാചൽ വൈദ്യുതി മേയ്  വരെ വാങ്ങാൻ ശ്രമം

ഹിമാചൽ വൈദ്യുതി മേയ് വരെ വാങ്ങാൻ ശ്രമം

തിരുവനന്തപുരം: ഊർജ്ജ പ്രതിസന്ധിയിലും രാത്രി പവ‌ർ കട്ട് ഒഴിവാക്കാനാകുന്നത് ഹിമാചൽ പ്രദേശിൽ നിന്ന് വൈദ്യുതി കിട്ടുന്നതിനാൽ.

›
സ്വീവേജ് പൈപ്പിടാൻ റോഡ് വെട്ടിക്കുഴിക്കൽ ഒഴിവാകും 
വരുന്നു, മ്രൈക്രോ ടണലിംഗ്

സ്വീവേജ് പൈപ്പിടാൻ റോഡ് വെട്ടിക്കുഴിക്കൽ ഒഴിവാകും വരുന്നു, മ്രൈക്രോ ടണലിംഗ്

തിരുവനന്തപുരം: പൈപ്പിടാൻ റോഡ് വെട്ടിക്കുഴിക്കുന്നതുമൂലമുള്ള ദുരിതം ഒഴിവാക്കാൻ പുതിയ സംവിധാനം വരുന്നു.ഡൽഹിയിലടക്കം വിവിധ സംസ്ഥാനങ്ങളിൽ പൈപ്പ് ലൈനുകൾ സ്ഥാപിക്കുന്നതിന് ഉപയോഗിക്കുന്ന മൈക്രോ ടണലിംഗ് രീതി വൈകാതെ തലസ്ഥാനത്തും നടപ്പാകും.

›
പുനരുപയോഗ ഊർജ്ജം: കേരളത്തിന് പുറത്തും പദ്ധതികൾക്ക് ശുപാർശ

പുനരുപയോഗ ഊർജ്ജം: കേരളത്തിന് പുറത്തും പദ്ധതികൾക്ക് ശുപാർശ

കേരളം 2040ൽ സോളാർ ഉൾപ്പെടെയുള്ള പുനരുപയോഗ ഊർജ്ജ ഉത്പാദനത്തിൽ സ്വയം പര്യാപ്തമാകണമെങ്കിൽ കേരളത്തിന് പുറത്തും പദ്ധതികൾ വേണമെന്ന് ശുപാർശ.

›
കെ.എസ്.ഇ.ബിയോട്  റഗുലേറ്ററി കമ്മിഷൻ

വൈദ്യുതി അപകടങ്ങൾ:
 ഇൻഷ്വറൻസ് ഏർപ്പെടുത്തണ്ടേ?

കെ.എസ്.ഇ.ബിയോട്  റഗുലേറ്ററി കമ്മിഷൻ വൈദ്യുതി അപകടങ്ങൾ: ഇൻഷ്വറൻസ് ഏർപ്പെടുത്തണ്ടേ?

വൈദ്യുതി അപകടങ്ങളിൽപ്പെടുന്ന ജീവനക്കാർക്കും പൊതുജനങ്ങൾക്കുമടക്കം ഇൻഷ്വറൻസ് പരിരക്ഷ ഏർപ്പെടുത്തേണ്ടതല്ലേ എന്ന് കെ.എസ്.ഇ.ബിയോട് റഗുലേറ്ററി കമ്മിഷൻ.

›
കാത്തിരിപ്പിനൊടുവിൽ   ആദ്യ  'ബെസ്'  റെഡി

കാത്തിരിപ്പിനൊടുവിൽ ആദ്യ 'ബെസ്' റെഡി

തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പ്രതിവിധിയായി നടപ്പാക്കുന്ന ബെസ് (ബാറ്ററി എനർജി സ്‌റ്റോറേജ്) പദ്ധതിയിലെ ആദ്യത്തേത് പൂർത്തിയായി. കാസർകോട് മുള്ളേരിയയിലാണ് 15 മെഗാവാട്ട് വൈദ്യുതി ശേഖരിച്ച് രാത്രി പീക്ക് സമയം 4 മണിക്കൂർ വരെ വിതരണം ചെയ്യാവുന്ന സംവിധാനം പൂർത്തിയായത്. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറേറ്റ് ഉദ്യോഗസ്ഥർ പരിശോധന പൂർത്തിയാക്കി അനുമതി നൽകിയാൽ ഉടൻ പരീക്ഷണാർത്ഥം വൈദുതി കടത്തിവിട്ട് സ്‌റ്റോറേജ് പ്രക്രിയ ആരംഭിക്കും. കെ.എസ്.ഇബി സബ് സ്‌റ്റേഷനോട് ചേർന്നുള്ള ഒരേക്കർ സ്ഥലത്താണ് ബെസ് സജ്ജമാക്കിയത്. 70 കോടിയോളം രൂപയാണ് നിർമ്മാണ ചെലവ്. ഒപ്പേറ എനർജിക്കാണ് നിർമ്മാണ ചുമതല.

›
അടുത്ത ജൂണിൽ വൈദ്യുതി ലഭ്യമാകും വിധം കരാർ, 
500 മെഗാവാട്ടിന്റെ ദീർഘകാലകരാറിന്   കെ.എസ്.ഇ.ബി

അടുത്ത ജൂണിൽ വൈദ്യുതി ലഭ്യമാകും വിധം കരാർ, 500 മെഗാവാട്ടിന്റെ ദീർഘകാലകരാറിന് കെ.എസ്.ഇ.ബി

തിരുവനന്തപുരം:വൈദ്യുതിപ്രതിസന്ധി പരിഹരിക്കുന്നതിൻറെ ഭാഗമായി 500 മെഗാവാട്ട് 25 വർഷത്തേക്ക് വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ച് കെ.എസ്.ഇ.ബി. ശക്തി ബി-4 പദ്ധതിയുടെ കേന്ദ്ര കൽക്കരിമന്ത്രാലയം കേരളത്തിന് അനുവദിച്ച കൽക്കരി (കോൽ ലിങ്കേജ്) ഉപയോഗിച്ചാണ് വൈദ്യുതി വാങ്ങുക.

›
ചിരിക്ക് ആത്മവിശ്വാസം കൂടും,  ഗവ. ആശുപത്രികളിൽ ദന്ത ചികിത്സ ശക്തിപ്പെടുത്തും

ചിരിക്ക് ആത്മവിശ്വാസം കൂടും, ഗവ. ആശുപത്രികളിൽ ദന്ത ചികിത്സ ശക്തിപ്പെടുത്തും

സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ ഡെന്റൽ വിഭാഗം ശക്തിപ്പെടുത്തുന്നു.

›
കലയുടെ സൂര്യപ്രഭ 
അസ്തമിച്ചതും 6.45ന്

കലയുടെ സൂര്യപ്രഭ അസ്തമിച്ചതും 6.45ന്

തിരുവനന്തപുരം: 'സൂര്യ'യുടെ പരിപാടികൾ അധികവും അരങ്ങുണരുന്നത് വൈകിട്ട് 6.45ന്. നിഴലും വെളിച്ചവും ശബ്ദസൗകുമാര്യവുമൊരുക്കിയ ആസ്വാദന തലങ്ങൾ ഓർമ്മയാക്കി സൂര്യ കൃഷ്ണമൂർത്തി വിടവാങ്ങിയതും ഇന്ന് സംസ്കാരം നിശ്ചയിച്ചിരിക്കുന്നതും വൈകിട്ട് 6.45ന്. 'സൂര്യ' എന്ന രണ്ടക്ഷരത്തിലൂടെ മലയാള മനസിൽ സമാനതകളില്ലാത്ത കലാനുഭവങ്ങളൊരുക്കിയാണ് കൃഷ്ണമൂർത്തിയുടെ മടക്കം.

›
തകർക്കാൻ തന്ത്രമൊരുങ്ങുന്നത് 
രാജ്യത്തെ പ്രധാന 14 മൃഗശാലകളിലൊന്നിന്

തകർക്കാൻ തന്ത്രമൊരുങ്ങുന്നത് രാജ്യത്തെ പ്രധാന 14 മൃഗശാലകളിലൊന്നിന്

തിരുവനന്തപുരം: ഒന്നര നൂറ്റാണ്ടിലേറെയായി തലസ്ഥാനത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നായ മൃഗശാല ഉൾപ്പെടുന്നത് രാജ്യത്തെ 14 ലാർജ് കാറ്റഗറി 'സൂ' പട്ടികയിൽ.

›
പവർകട്ട് പ്രതിസന്ധി അടുത്തമാസവും

പവർകട്ട് പ്രതിസന്ധി അടുത്തമാസവും

തിരുവനന്തപുരം: വരും മാസങ്ങളിലെ ആവശ്യകത പൂർണമായും പരിഹരിക്കാനുള്ള വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകാത്തതിനാൽ, പവർകട്ട് പ്രതിസന്ധി അടുത്തമാസത്തേക്കും നീണ്ടേക്കും.

›
കൂടുതൽ കമ്പനികളിൽ നിന്ന്   വൈദ്യുതി വാങ്ങാൻ ധാരണ

കൂടുതൽ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങാൻ ധാരണ

തിരുവനന്തപുരം: കൂടുതൽ കമ്പനികളിൽ നിന്ന് വൈദ്യുതി വാങ്ങുന്നതിനായി ചർച്ച നടത്തി കെ.എസ്.ഇ.ബി.

›
ഉയർന്ന ചൂട് പുനലൂരിൽ;   പിൻവാങ്ങാനൊരുങ്ങി കാലവർഷം, 
ചൂട് കൂടുന്നു, ഇന്ന്    4 ഡിഗ്രി വരെ ഉയരും

ഉയർന്ന ചൂട് പുനലൂരിൽ; പിൻവാങ്ങാനൊരുങ്ങി കാലവർഷം, ചൂട് കൂടുന്നു, ഇന്ന് 4 ഡിഗ്രി വരെ ഉയരും

കാലവർഷം ദുർബലമായിരിക്കെ സംസ്ഥാനം കടുത്ത ചൂടിലേക്ക്. ഇന്ന് അന്തരീക്ഷതാപനില സാധാരണയേക്കാൾ 4 ഡിഗ്രിവരെ ഉയരാമെന്ന് കാലാവസ്ഥാവകുപ്പിൻറെ മുന്നറിയിപ്പ്. ഇന്നലെ ഉയർന്ന ചൂട് പുനലൂരിൽ(36ഡിഗ്രി) രേഖപ്പെടുത്തി. ബുധനാഴ്ച പുനലൂരിൽ 37 ഡിഗ്രിയായിരുന്നു. സെപ്റ്റംബറിലെ ഉയർന്ന ചൂടായിരുന്നു ഇത്. കോഴിക്കോട് ഇന്നലെ 35 ഡിഗ്രിയായിരുന്നു. കോട്ടയം, പാലക്കാട്, തിരുവനന്തപുരം എന്നിവിടങ്ങളിൽ 34 ഡിഗ്രി കടന്നു.

›
ജൈവവൈവിദ്ധ്യ മ്യൂസിയത്തിൽ 
 'റിവർ മ്യൂസിയം' വരുന്നു

ജൈവവൈവിദ്ധ്യ മ്യൂസിയത്തിൽ 'റിവർ മ്യൂസിയം' വരുന്നു

തിരുവനന്തപുരം: വള്ളക്കടവിലെ ജൈവവൈവിദ്ധ്യ മ്യൂസിയത്തിൽ ഇനി നദികളെക്കുറിച്ചും വിശദമായി അറിയാം.ജൈവ വൈവിദ്ധ്യത്തിന്റെ അറിവുകൾ പകരുന്ന കാഴ്ചകൾക്കൊപ്പമാണ് നദികളെക്കുറിച്ചുള്ള പ്രത്യേക മ്യൂസിയം ഒരുക്കുന്നത്.മ്യൂസിയം സ്ഥാപിക്കുന്നതിനായി സംസ്ഥാന ജൈവവൈവിദ്ധ്യ ബോർഡ് കഴിഞ്ഞ ദിവസം താത്പര്യപത്രം ക്ഷണിച്ചു.

›
നേരിയ ആശ്വാസം,  ഉത്തരേന്ത്യയിൽ നിന്ന്
300 മെഗാവാട്ട് വൈദ്യുതി

നേരിയ ആശ്വാസം, ഉത്തരേന്ത്യയിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി

തിരുവനന്തപുരം: സംസ്ഥാനത്ത് രൂക്ഷമായ വൈദ്യുതി പ്രതിസന്ധി തുടരവേ, യു.പി, ഹിമാചൽ സംസ്ഥാനങ്ങളിൽ നിന്ന് 300 മെഗാവാട്ട് വൈദ്യുതി ലഭിക്കും.

›
സോ​ളാ​ർ​ ബസ്   ഗി​യ​ർ​ ​ഔ​ട്ട്,​ സോളാർ വൈദ്യുതിക്ക് അവഗണന,​    ഇരുട്ടിനെ വിളിച്ച് കെ.എസ്.ഇ.ബി

സോ​ളാ​ർ​ ബസ് ഗി​യ​ർ​ ​ഔ​ട്ട്,​ സോളാർ വൈദ്യുതിക്ക് അവഗണന,​ ഇരുട്ടിനെ വിളിച്ച് കെ.എസ്.ഇ.ബി

തിരുവനന്തപുരം: കൽക്കരി ക്ഷാമവും കാലാവസ്ഥ വ്യതിയാനവും വൈദ്യുതി പ്രതിസന്ധി രൂക്ഷമാക്കിയിരിക്കെ സാദ്ധ്യമായ സോളാർ പ്രതിവിധിപോലും കാണാതെ കേരളം ഇരുട്ടിൽ തപ്പുന്നു. ഗാർഹിക സോളാർ പാനലുകൾ സ്ഥാപിക്കാൻ മുന്നോട്ടുവരുന്നവർക്ക് ട്രാൻസ്‌ഫോർമർ ശേഷിയുടെ പേരിൽ കണക്ഷൻ നിരസിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സംസ്ഥാനത്ത് 500 മെഗാവാട്ട് സോളാർ വൈദ്യുതി ശേഖരിച്ച് നാലു മണിക്കൂർ ഉപയോഗിക്കാവുന്ന അഞ്ച് ബെസ് പദ്ധതികൾ നിർമ്മാണഘട്ടത്തിലാണ്. അതിനും വേണ്ടത്ര വേഗതയില്ലെന്ന് ആക്ഷേപമുണ്ട്.

›
വില  എത്ര  കൂടിയാലും   വേണ്ടില്ല  വൈദ്യുതി വേണം, ബോർഡ്  ഉന്നതർ  ഉത്തരേന്ത്യയിലേക്ക്

വില എത്ര കൂടിയാലും വേണ്ടില്ല വൈദ്യുതി വേണം, ബോർഡ് ഉന്നതർ ഉത്തരേന്ത്യയിലേക്ക്

തിരുവനന്തപുരം: 'വില എത്ര കൂടിയാലും വേണ്ടില്ല വൈദ്യുതി എവിടെ നിന്നെങ്കിലും വാങ്ങണം, പവർകട്ട് ഒഴിവാക്കണം' ഇന്നലെ കെ.എസ്.ഇ.ബി കോർ കമ്മിറ്റി യോഗത്തിലുയർന്ന അഭിപ്രായം.

›
തലസ്ഥാന ജില്ലയുടെ
മനസറിഞ്ഞ കളക്ടർ

തലസ്ഥാന ജില്ലയുടെ മനസറിഞ്ഞ കളക്ടർ

തിരുവനന്തപുരം:തലസ്ഥാന ജില്ലയുടെ കളക്ടർ എന്ന ഉത്തരവാദിത്തം പരാതിക്കിട നൽകാത്തവിധം മികച്ച രീതിയിൽ നിർവഹിച്ചാണ് അനുകുമാരി ഒഴിയുന്നത്. ജി.എസ്.ടി സ്‌പെഷ്യൽ കമ്മീഷണറായാണ് പുതിയ നിയമനം.ഐ.ടി മിഷൻ ഡയറക്ടറായിരിക്കെയാണ് അനുകുമാരി തിരുവനന്തപുരം കളക്ടറായി എത്തുന്നത്.

›
റഗുലേറ്ററി കമ്മിഷൻ നിർദ്ദേശം;   പകൽ വൈദ്യുതി ഉപഭോഗം   കൂട്ടാൻ ഇൻസെന്റീവ്

റഗുലേറ്ററി കമ്മിഷൻ നിർദ്ദേശം; പകൽ വൈദ്യുതി ഉപഭോഗം കൂട്ടാൻ ഇൻസെന്റീവ്

പീക്ക് സമയ വൈദ്യുതി ഉപഭോഗം കുറയ്ക്കാൻ പകൽ സമയം ഉപഭോഗത്തിന് നിരക്കിളവ് (ഇൻസെന്റീവ്) ഉൾപ്പെടെ പരിഗണിക്കണമെന്ന് കെ.എസ്.ഇ.ബിയോട് റഗുലേറ്ററി കമ്മിഷൻ.

›
വൈദ്യുതി  ഉത്പാദനത്തിന്    ഒടുവിൽ  സ്വന്തം വഴി ,​ 
പ്രധാന പരിഗണന  ഇടുക്കി  രണ്ടാംഘട്ടം

വൈദ്യുതി  ഉത്പാദനത്തിന് ഒടുവിൽ സ്വന്തം വഴി ,​ പ്രധാന പരിഗണന ഇടുക്കി  രണ്ടാംഘട്ടം

തിരുവനന്തപുരം: അഭ്യന്തര വൈദ്യുതി ഉത്പാദനം വർദ്ധിപ്പിക്കുന്നതിൽ മാറിവരുന്ന സർക്കാറുകൾ കാട്ടിയ അനാസ്ഥമൂലം ഇരുട്ടിൽ തപ്പുന്ന കേരളം ഒടുവിൽ പ്രതിവിധി തേടുന്നു.

›
ഒരു പ്രദേശത്ത് 2 തവണയിലേറെ   മുടക്കമുണ്ടാവില്ല, 
വൈദ്യുതി കട്ട് തുടരും;  എസ്.എം.എസ് വരും

ഒരു പ്രദേശത്ത് 2 തവണയിലേറെ മുടക്കമുണ്ടാവില്ല, വൈദ്യുതി കട്ട് തുടരും; എസ്.എം.എസ് വരും

മഴ പെയ്യുകയോ ചൂട് കുറയുകയോ ചെയ്യാതെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ശാശ്വതപരിഹാരമുണ്ടാവില്ല.

›
കുഴഞ്ഞുവീണ് മരണങ്ങൾ കൂടുന്നു; കരുതൽ വേണം

കുഴഞ്ഞുവീണ് മരണങ്ങൾ കൂടുന്നു; കരുതൽ വേണം

തിരുവനന്തപുരം: വീട്ടിലും തൊഴിലിടത്തും മാത്രമല്ല വഴിയോരങ്ങളിൽ വരെ കുഴഞ്ഞു വീണുള്ള മരണങ്ങൾ കൂടുന്നു.

›
മഴക്കുറവ് 25%;  രാത്രി ചൂട് കൂടുന്നു

മഴക്കുറവ് 25%; രാത്രി ചൂട് കൂടുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് തെക്കുപടിഞ്ഞാറൻ കാലവർഷ കാലയളവിലെ മഴക്കുറവ് 25 ശതമാനമായി ഉയർന്നു. 1837.1 മി. മീ മഴ ലഭിക്കേണ്ട സ്ഥാനത്ത് 1372.4 മി. മീ ആണ് ഇന്നലെവരെ ലഭിച്ചത്. ഇടുക്കിയിലും വയനാട്ടിലുമാണ് ഏറ്റവും കുറച്ച് മഴ ലഭിച്ചത്. വയനാട് 52 ശതമാനവും ഇടുക്കിയിൽ 46 ശതമാനവുമാണ് മഴക്കുറവ്.

›
പവർകട്ടിൽ വിയ‌ർത്ത് കേരളം: വൈദ്യുതി കട്ട് ഒരു മണിക്കൂറിലധികം

പവർകട്ടിൽ വിയ‌ർത്ത് കേരളം: വൈദ്യുതി കട്ട് ഒരു മണിക്കൂറിലധികം

തിരുവനന്തപുരം: സമയമോ, ദൈർഘ്യമോ പറയാതെയുള്ള വൈദ്യുതി കട്ട് ജനത്തിന്റെ ഉറക്കം കെടുത്തുന്നു.

›
പ്രേക്ഷകരെ തൊട്ടറിഞ്ഞ
സംവിധായകൻ

പ്രേക്ഷകരെ തൊട്ടറിഞ്ഞ സംവിധായകൻ

ഹിറ്റ് സിനിമകളൊരുക്കി പേരെടുക്കാൻ ആഗ്രഹിക്കുന്ന സംവിധായകർക്കിടയിൽ വ്യത്യസ്തനായി സഞ്ചരിക്കുകയായിരുന്നു ആർ. ശരത്.

›
ചൂട് കൂടുന്നു; ജാഗ്രതാ നിർദ്ദേശം

ചൂട് കൂടുന്നു; ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് ചൂട് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. ഇന്നും നാളെയും 3 മുതൽ നാല് വരെ ഡിഗ്രി സെൽഷ്യസ് ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി.

›
കാലംതെറ്റി പനി; ദിവസേന 10000ത്തിലധികം രോഗികൾ,​  കാലാവസ്ഥ വ്യതിയാനം പ്രതിസന്ധി

കാലംതെറ്റി പനി; ദിവസേന 10000ത്തിലധികം രോഗികൾ,​ കാലാവസ്ഥ വ്യതിയാനം പ്രതിസന്ധി

തിരുവനന്തപുരം: അന്തരീക്ഷ താപനില ഉയരുന്നതിനൊപ്പം പലതരം പനികളിൽ പൊള്ളുകയാണ് കേരളം. പകർച്ചപ്പനിയും ഡെങ്കിപ്പനിയും എലിപ്പനിയും ചുക്കുൻഗുനിയയുമടക്കം ഗ്രാമ- നഗരഭേദമന്യേ പടരുന്നു.

›
കാലവർഷം കൈവിട്ടു; 
ചൂട് കൂടുന്നു

കാലവർഷം കൈവിട്ടു; ചൂട് കൂടുന്നു

തിരുവനന്തപുരം: തെക്കു പടിഞ്ഞാറൻ മൺസൂൺ ഈ മാസം പിൻവാങ്ങാനിരിക്കെ സംസ്ഥാനത്ത് 23% മഴക്കുറവ്. ചൂടും കടുത്തു. പുനലൂരിൽ താപനില 35 ഡിഗ്രി കടന്നു. മറ്റ് ജില്ലകളിലും താപനില ഉയരുന്നുണ്ട്. വേനൽകാലത്തെ അവസ്ഥ.

›
ഉടൻ  സ്‌റ്റോറേജ്  വേണം;   പകൽ  ജലവൈദ്യുതി  ഉത്പാദനം കുറയ്ക്കണം

ഉടൻ സ്‌റ്റോറേജ് വേണം; പകൽ ജലവൈദ്യുതി ഉത്പാദനം കുറയ്ക്കണം

സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ ബാറ്ററി എനർജി സ്‌റ്റോറേജ് സംവിധാനം(ബെസ്) വേഗത്തിലാക്കണമെന്ന് കെ.എസ്.ഇ.ബിക്ക് ആവർത്തിച്ച് നിർദ്ദേശം നൽകി റഗുലേറ്ററി കമ്മിഷൻ.

›
വേറിട്ട നേട്ടവുമായി ബി.എസ്.ബാലചന്ദ്രൻ, ഗാന്ധിജിയെക്കുറിച്ച്   200 പുസ്തകങ്ങൾ,  പ്രകാശനം ഒക്ടോബർ 2ന്

വേറിട്ട നേട്ടവുമായി ബി.എസ്.ബാലചന്ദ്രൻ, ഗാന്ധിജിയെക്കുറിച്ച് 200 പുസ്തകങ്ങൾ, പ്രകാശനം ഒക്ടോബർ 2ന്

കവടിയാറിലെ ഭാരത് സേവക് സമാജ് ഓഫീസിൽ ഔദ്യോഗിക തിരക്കുകൾക്കിടയിലും ഗാന്ധിജിയെക്കുറിച്ചുള്ള പുസ്തകങ്ങൾ പുറത്തിറക്കുന്നതിനുള്ള അവസാന മിനുക്കുപണിയിലാണ് ബി.എസ്.ബാലചന്ദ്രൻ

›
ഇനി കെ.എസ്.ഇ.ബിക്ക്‌ വൈദ്യുതി സ്റ്റോറേജ് മുഖ്യം

ഇനി കെ.എസ്.ഇ.ബിക്ക്‌ വൈദ്യുതി സ്റ്റോറേജ് മുഖ്യം

ആവശ്യത്തിലധികം ലഭ്യമായ വിലക്കുറവുള്ള പകൽ വൈദ്യുതി രാത്രി ഉപയോഗത്തിന് സംഭരിക്കുന്ന 'ബാറ്ററി എനർജി സ്‌റ്റോറേജ്'(ബെസ്) പദ്ധതികൾ വ്യാപകമാക്കുന്ന നടപടികളിലേക്ക് കെ.എസ്.ഇ.ബി.

›
കാലവർഷത്തിൽ കാര്യമായ കുറവില്ല; 
ഒറ്റപ്പെട്ട മഴ ആശ്വാസമായി 
 മഴക്കുറവ് 21%  
 ഡാമുകളിലെ ജലനിരപ്പ് 64% ആയി

കാലവർഷത്തിൽ കാര്യമായ കുറവില്ല; ഒറ്റപ്പെട്ട മഴ ആശ്വാസമായി  മഴക്കുറവ് 21%  ഡാമുകളിലെ ജലനിരപ്പ് 64% ആയി

എൽനിനോയെ തുടർന്ന് സംസ്ഥാനത്ത് കാലവർഷത്തിൽ വലിയതോതിൽ കുറവുണ്ടാകുമെന്ന ആശങ്ക അകലുന്നു. ജൂണിൽ ആരംഭിച്ച കാലവർഷം സെപ്തംബറിൽ അവസാനിക്കുന്നതോടെ പ്രതീക്ഷിച്ച മഴ സംസ്ഥാനത്ത് ലഭിക്കും. നിലവിൽ മഴക്കുറവ് 21%. 1735.2 മി.മീ ലഭിക്കേണ്ടിടത്ത് 1365.8 മി.മീ മഴ പെയ്തു. എട്ട് ജില്ലകളിൽ ശരാശരി മഴ ലഭിച്ചു.

›
വൈദ്യുതിക്ക്  വരുന്നു  മറ്റൊരു  ഷോക്ക്,​  റഗുലേറ്ററി അസറ്റ് സർചാർജ്  പിരിക്കും

വൈദ്യുതിക്ക് വരുന്നു മറ്റൊരു ഷോക്ക്,​ റഗുലേറ്ററി അസറ്റ് സർചാർജ് പിരിക്കും

തിരുവനന്തപുരം: കെ.എസ്.ഇ.ബിക്കുണ്ടായ 5000 കോടി രൂപയുടെ ബാദ്ധ്യത ഉപഭോക്താക്കളിൽ നിന്ന് പിരിക്കാൻ നീക്കം. 2

›
വൈ​ദ്യു​തി​ ഉപഭോഗം,​   രാത്രി അധിക വില   വ്യാ​പ​ക​മാ​ക്കുന്നു

വൈ​ദ്യു​തി​ ഉപഭോഗം,​ രാത്രി അധിക വില വ്യാ​പ​ക​മാ​ക്കുന്നു

തിരുവനനന്തപുരം: പകൽ വൈദ്യുതി ഉപയോഗത്തിന് കുറഞ്ഞ നിരക്കും രാത്രി പീക്ക് സമയത്ത് കൂടുതൽ നിരക്കും ബാധകമാകുന്ന ടി.ഒ.ഡി (ടൈം ഓഫ് ഡേ) ബില്ലിംഗ് സംവിധാനം വ്യാപകമാക്കാൻ നിർദ്ദേശം.

›
സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർത്ഥികൾ 
ഓണനാളുകളിലും 
സമരം തുടരും

സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർത്ഥികൾ ഓണനാളുകളിലും സമരം തുടരും

തിരുവനന്തപുരം: വെയിലും മഴയും അവഗണിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ഉദ്യോഗാർത്ഥികൾ നടത്തുന്ന സമരം ഓണനാളുകളിലും തുടരും.

›
വംശനാശം നേരിടുന്ന സസ്യങ്ങൾക്ക് 
സർക്കാർ സ്ഥാപനങ്ങളിൽ 'ചെറുവനം'

വംശനാശം നേരിടുന്ന സസ്യങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ 'ചെറുവനം'

തിരുവനന്തപുരം: അപൂർവ്വവും വംശനാശഭീഷണി നേരിടുന്നതുമായ സസ്യങ്ങൾ സർക്കാർ സ്ഥാപനങ്ങളുടെ വളപ്പുകളിൽ വച്ചുപിടിപ്പിക്കും. സംസ്ഥാന ജൈവ വൈവിദ്ധ്യബോർഡാണ് തിരഞ്ഞടുക്കപ്പെട്ട സ്ഥാപനങ്ങളുടെ വളപ്പുകളിൽ 'ചെറുവനങ്ങൾ' സജ്ജമാക്കുക. 20 സെൻറിൽ കുറയാത്ത സ്ഥലം ഇതിനായി മാറ്റിവയ്ക്കും. സർക്കാർ സ്‌കൂളുകൾ, കോളേജുകൾ, ഗവേഷണ സ്ഥാപനങ്ങൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, ആരോഗ്യസ്ഥാപനങ്ങൾ തുടങ്ങിയവ ഇതിന്റെ ഭാഗമാവും. പദ്ധതി ആദ്യമായി നടപ്പാക്കുന്നതിനാൽ തെരഞ്ഞെടുക്കപ്പെടുന്ന 4 സ്ഥാപനങ്ങൾക്ക് 2.5 ലക്ഷം രൂപയുടെ സഹായം ജൈവവൈവിദ്ധ്യബോർഡ് നൽകും. അടുത്തഘട്ടത്തിൽ കൂടുതൽ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കും.

›
എച്ച്.ഐ.വി ധന
സഹായം : ധന 
വകുപ്പിനെ സമീപിച്ചു

എച്ച്.ഐ.വി ധന സഹായം : ധന വകുപ്പിനെ സമീപിച്ചു

സംസ്ഥാനത്തെ എച്ച്.ഐ.വി ബാധിതർക്കുള്ള ധന സഹായ വിതരണത്തിൽ അനിശ്ചിതത്വം നിലനിൽക്കെ, ധനവകുപ്പിന് കത്തയച്ച് ആരോഗ്യ വകുപ്പ്.

›
കാരുണ്യത്തിന്റെ 
പ്രകാശ ഗോപുരം

കാരുണ്യത്തിന്റെ പ്രകാശ ഗോപുരം

മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവാ മെത്രാഭിഷേക രജത ജൂബിലിയുടെ നിറവിലാണ്. കാരുണ്യത്തിന്റെ പ്രകാശഗോപുരമായി സഭയെ പുതുവഴികളിലൂടെ നയിക്കുന്ന ഇടയന്റെ മെത്രാഭിഷേക രജതജൂബിലി സമാപനം വിപുലമായ പരിപാടികളോടെ ഇന്ന് നടക്കും. തിരുവനന്തപുരം പട്ടം സെന്റ് മേരീസ് ഹയർസെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ രാവിലെ 8.30ന് ആരംഭിക്കുന്ന ചടങ്ങുകളിൽ സമൂഹത്തിന്റെ നാനാതുറകളിലുള്ളവർ പങ്കാളികളാവും. വിശ്വാസവും സ്‌നേഹവും ജീവിതമാക്കിയ, സമൂഹ്യസേവനം ജീവിതചര്യയാക്കി ആത്മീയതയുടെ മാതൃകാപാതയൊരുക്കുന്ന അദ്ദേഹം 'കേരളകൗമുദി'യോട് സംസാരിക്കുന്നു

›
ഫാർമസിസ്റ്റില്ലാതെ മരുന്ന് വില്പന  ,​  നടപടി കടുപ്പിക്കാൻ 
ഫാർമസി കൗൺസിൽ

ഫാർമസിസ്റ്റില്ലാതെ മരുന്ന് വില്പന ,​ നടപടി കടുപ്പിക്കാൻ ഫാർമസി കൗൺസിൽ

​​​​​​​തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ പ്രവർത്തനസമയം മുഴുവൻ രജിസ്‌റ്റേർഡ് ഫാർമസിസ്റ്റുകളുടെ സാന്നിദ്ധ്യം ഉറപ്പാക്കണമെന്ന നിയമം കർശനമാക്കാനൊരുങ്ങി ഫാർമസി കൗൺസിൽ. വേദന സംഹാരികളടക്കം ലഹരിക്കായി ഉപയോഗിക്കുന്നുവെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണിത്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ലഹരിവസ്തുക്കളുടെ വില്പന തടയാൻ വ്യാപക പരിശോധനയുണ്ടെങ്കിവും വേദന സംഹാരികൾ, മനോരോഗ ചികിത്സക്കുള്ള ചില മരുന്നുകൾ എന്നിവ കുറിപ്പടിയില്ലാതെ വാങ്ങി ഉപയോഗിക്കുന്നവരുണ്ട്. ഇവയുടെ വ്യാപാരം നടക്കുന്നത് ഔഷധ വില്പന കേന്ദ്രങ്ങളിൽ ഫാർമസിസ്റ്റില്ലാത്ത സമയങ്ങളിലാണെന്നാണ് ഫാർമസി കൗൺസിൽ വിലയിരുത്തൽ. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് ഇക്കാര്യം ഫാർമസി കൗൺസിൽ ആരോഗ്യവകുപ്പിന്റെയടക്കം ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. നിലവിലെ സർക്കാരിന്റെ ശ്രദ്ധയിലുമെത്തിച്ച് സംസ്ഥാനതലത്തിൽ കർശന ഇടപെടലിനാണ് കൗൺസിൽ ശ്രമം.

›
കാലവർഷം ദുർബലം ;  മഴക്കുറവ്  23%

കാലവർഷം ദുർബലം ; മഴക്കുറവ് 23%

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായി തുടരും. പടിഞ്ഞാറൻ കാറ്റിന്റെ ശക്തികുറഞ്ഞതോടെയാണിത്. ഇന്ന് പല ജില്ലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാദ്ധ്യതയുണ്ട്. വിവിധ ന്യൂനമർദ്ദങ്ങൾ രൂപപ്പെടുന്നുണ്ടെങ്കിലും കേരളത്തിലെ അന്തരീക്ഷ സ്ഥിതിയിൽ കാര്യമായ മാറ്റം സൃഷ്ടിക്കാത്ത സാഹചര്യമാണിപ്പോൾ.

›
കാലാവസ്ഥ മുന്നറിയിപ്പുകൾ :
ജനാഭിപ്രായം തേടും

കാലാവസ്ഥ മുന്നറിയിപ്പുകൾ : ജനാഭിപ്രായം തേടും

കാലാവസ്ഥാ വ്യതിയാനങ്ങൾ ആവർത്തിക്കപ്പെടുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ നൽകുന്ന രീതികൾ പരിഷ്‌കരിക്കാനൊരുങ്ങി കേന്ദ്ര കാലാവസ്ഥാ വകുപ്പ്.

›