കൊട്ടാരക്കര: കുഴിമതിക്കാട് ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി (ഹിന്ദി) ഒഴിവുണ്ട്. ഇന്റർവ്യൂ 13ന് രാവിലെ 10.30ന്.
ബ്ളോക്ക് പഞ്ചായത്ത് പരിധിയിലെ അഞ്ച് പഞ്ചായത്തുകളിൽ യോഗ പരിശീലനത്തിന് ഇൻസ്ട്രക്ടറെ നിയമിക്കുന്നു. ഇന്റർവ്യൂ 12ന് രാവിലെ 10ന് ബ്ളോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കും.
Kottarakkara's Kuzhimathikad Government Higher Secondary School seeks an HST (Hindi) teacher; interviews are on the 13th at 10:30 AM. Additionally, Kottarakkara Block Panchayat is recruiting a Yoga instructor for five local panchayats. Interviews for this position are scheduled for the 12th at 10:00 AM at the Block Panchayat office.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |