SignIn
Kerala Kaumudi Online
Sunday, 06 September 2026 3.45 PM IST

പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തു;  യുവാവ്  ട്രെയിനിന്  മുന്നിൽ  ചാടി മരിച്ചു

praveen
പ്രവീൺ

പത്തനംതിട്ട: പ്രണയിച്ച പെൺകുട്ടി ആത്മഹത്യ ചെയ്തതിന് പിന്നാലെ യുവാവ് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. തണ്ണിത്തോട് എലിമുള്ളുംപ്ലാക്കൽ പ്ലാങ്കൂട്ടത്തിൽ പ്രവീൺ (21) ആണ് മരിച്ചത്. എറണാകുളത്ത് വച്ചാണ് പ്രവീൺ ട്രെയിനിന് മുന്നിൽ ചാടിയത്. പ്രവീണുമായി സ്‌നേഹത്തിലായിരുന്ന എലിമുള്ളുംപ്ലാക്കൽ കുപ്പക്കര വീട്ടിൽ വീണ പ്രകാശ് (16) ശനിയാഴ്ച വൈകിട്ട് ആത്മഹത്യ ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു പ്രവീൺ എന്നാണ് വിവരം.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക.

ഹെൽപ്പ്ലൈൻ നമ്പരുകൾ-1056, 0471- 2552056)

English Summary

A 21-year-old youth from Pathanamthitta allegedly died by suicide by jumping in front of a train in Ernakulam after the 16-year-old girl he was in a relationship with died by suicide. He was reportedly distressed following her death.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PATHANAMTHITTA NEWS, LOVE TRAGEDY, YOUTH TRAIN DEATH, ELIMULLUMPLACKAL, KERALA SUICIDE NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA