SignIn
Kerala Kaumudi Online
Saturday, 05 September 2026 12.32 PM IST

ജി.ഇ,പെൻഷൻ, ജി.പി.എഫ് അദാലത്ത്

aa

തിരുവനന്തപുരം: കേരള സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടേയും കുടുംബ പെൻഷൻകാരുടേയും ഗസറ്റഡ് എൻടൈറ്റിൽമെന്റ് (ജി.ഇ), പെൻഷൻ, ജനറൽ പ്രൊവിഡന്റ് ഫണ്ട് (ജി.പി.എഫ്) എന്നിവയുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനായി കേരള അക്കൗണ്ടന്റ് ജനറൽ (ഓഫീസ് ഓൺലൈൻ) അദാലത്തുകൾ നടത്തും. സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട ജി.ഇ അദാലത്ത് ഒക്ടോബർ 28നും കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ട ജി.ഇ അദാലത്ത് ഫെബ്രുവരി 3നും പെൻഷൻ, ജിപിഎഫ് അദാലത്തുകൾ ഫെബ്രുവരി 4നും നടത്തും. പരാതികൾ അദാലത്തിന് ഒരുമാസം മുമ്പ് നൽകണം. വെബ്സൈറ്റ് :https://cag.gov.in/ae/kerala/en

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PENSION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA