SignIn
Kerala Kaumudi Online
Sunday, 28 June 2026 2.12 AM IST

അറബിക് ടൈപ്പിംഗ്കോഴ്സ്

aa

തിരുവനന്തപുരം: കേരള സർവകലാശാലയുടെ അറബിക് ടൈപ്പിംഗ് കോഴ്സിലേക്ക് സീറ്ര് ഒഴിവ്. യോഗ്യത എസ്.എസ്.എൽ.സി/ തത്തുല്യം. ഫീസ്: 3000രൂപ. കാലാവധി: 3 മാസം. അപേക്ഷ ഫോം www.arabicku.in വെബ്സൈറ്റിൽ. താത്പര്യമുള്ളവർ 30നകം കാര്യവട്ടത്തെ അറബി പഠന വകുപ്പിലെത്തണം. വിവരങ്ങൾക്ക്- 9633812633, 04712308846

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDUCATION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA