SignIn
Kerala Kaumudi Online
Saturday, 27 June 2026 8.08 PM IST

ആനക്കാംപോയിലിൽ മൂന്ന് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു; രണ്ട് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി

kozhikode

കോഴിക്കോട്: ആനക്കാംപോയിലിൽ മൂന്ന് വിനോദസഞ്ചാരികൾ ഒഴുക്കിൽപ്പെട്ടു. രണ്ട് പേരെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ഒഴുക്കിൽപ്പെട്ട ടൂറിസ്റ്റ് ഗൈഡിന് വേണ്ടിയുള്ള തിരച്ചിൽ നടക്കുകയാണ്. കർണാടക സ്വദേശികളാണ് അപകടത്തിൽപ്പെട്ടതെന്നാണ് വിവരം. മലവെള്ളപ്പാച്ചിലിൽ വിനോദസഞ്ചാരികൾ ഒഴുകിപ്പോകുകയായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA, LATEST NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA