SignIn
Kerala Kaumudi Online
Monday, 27 July 2026 2.27 AM IST

കെ.ടി.ജി.എ ക്രിക്കറ്റ് സെപ്തംബറിൽ

otto

കൊച്ചി: കേരള ടെക്സ്റ്റൈൽസ് ആൻഡ് ഗാർമെന്റ്സ് ഡീലേഴ്സ് വെൽഫെയർ അസോസിയേഷൻ (കെ.ടി.ജി.എ) യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന യൂത്ത് പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെന്റിന്റെ സീസൺ മൂന്നിന്റെ ലോഗോ പ്രകാശനവും ടീമുകളുടെ പ്രഖ്യാപനവും നടന്നു. സെപ്തംബർ 26 മുതൽ 30 വരെ പുതുച്ചേരിയിലാണ് ടൂർണമെന്റ്. ‌മുഖ്യമന്ത്രി വി.ഡി. സതീശൻ ലോഗോ പ്രകാശനം ചെയ്തു. മന്ത്രി വി.ഇ. അബ്ദുൽ ഗഫൂർ, മന്ത്രി കെ. തുളസി, മുഹമ്മദ് ഷിയാസ് എം.എൽ.എ,കെ.ടി.ജി.എ സ്റ്റേറ്റ് സെക്രട്ടറി കെ. കൃഷ്ണൻ, ഷാനവാസ് റോയൽ, എം.എൻ. ബാബു, കെ.ഡി. ജോൺസൺ, സമീർ മൂപ്പൻ തുടങ്ങിയവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KTGA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL