SignIn
Kerala Kaumudi Online
Monday, 21 September 2026 2.19 AM IST

അടിമാലിയിൽ ഉരുൾപ്പൊട്ടലിൽ വീട് തകർന്നു

അടിമാലി: കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപ്പൊട്ടലിൽ പഴമ്പിള്ളിച്ചാലിൽ വീട് ഒലിച്ച് പോയി. കല്ല് വെട്ടി കുഴി ഷാജിയുടെ വീടാണ് തകർന്നത്. വീട്ടിൽ ആരുമില്ലാതിരുന്നതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. അപകടത്തെ തുടർന്ന് പ്രദേശത്തെ മൂന്ന് കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചര മുതൽ പ്രദേശത്ത് ശക്തമായ മഴയായിരുന്നു. സംഭവത്തെ തുടർന്ന്ഇരുമ്പുപാലം പഴമ്പിള്ളിച്ചാൽ റോഡിൽ വാഹനഗതാഗതം തടസപ്പെട്ടു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL