SignIn
Kerala Kaumudi Online
Sunday, 11 October 2026 12.00 AM IST

മംഗളഭാരതിയിൽ പഠനക്ലാസ്

managalabharathi

പെരുമ്പാവൂർ: ആത്മോപദേശ ശതകവും പരിശുദ്ധ ഖുർആനും എന്ന വിഷയത്തിൽ തോട്ടുവ മംഗളഭാരതി ആശ്രമത്തിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. കോഴിക്കോട് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു. ചിന്മയ ഫൗണ്ടേഷൻ ഇന്റർനാഷണൽ ഡയറക്ടർ ഡോ. എം.വി. നടേശൻ അദ്ധ്യക്ഷനായി. ഡോ. സി.എച്ച്. മുസ്തഫ മൗലവി പഠനക്ലാസ് നയിച്ചു. സ്വാമിനി ജ്യോതിർമയി ഭാരതി, സ്വാമിനി ത്യാഗീശ്വരി, പ്രൊഫ. ഡോ. ആർ. അനിലൻ, ഗുരുകുലം സ്റ്റഡി സർക്കിൾ സ്റ്റേറ്റ് ഓർഗനൈസർ എം.എസ്. സുരേഷ്, കെ.പി. ലീലാമണി, അഡ്വ. സുകുമാർ അരീക്കുഴ, ഷാജി പഴന്തോട്ടം, ജയ രാജൻ എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL