ഇടുക്കി: നെടുംകണ്ടം ഗവ. പോളിടെക്നിക് കോളജിൽ ഇലക്ട്രിക്കൽ എൻജിനീയറിംഗ് വിഭാഗത്തിൽ ലക്ചറർ തസ്തികയിലേക്കും കംപ്യൂട്ടർ ഹാർഡ്വെയർ എൻജിനീയറിംഗ് വിഭാഗത്തിൽ ട്രേഡ്സ്മാൻ തസ്തികയിലേക്കും ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. വിശദ വിവരങ്ങൾ þgptcnedumkandam.ac.in എന്ന വെബ്‌സൈറ്റിൽ ലഭിക്കും. തിങ്കളാഴ്ച എഴുത്തു പരീക്ഷയും അഭിമുഖവും നടത്തും. താൽപര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളും ബയോഡേറ്റയും സഹിതം രാവിലെ 10ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ എത്തണം.ഫോൺ:04868 - 234082.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |