SignIn
Kerala Kaumudi Online
Monday, 27 July 2026 2.27 AM IST

ദേവസ്വം പെൻഷണേഴ്സ് യൂണിയൻ യു.ടി.യു.സി

ragahaaba-

കൊല്ലം: ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ട സ്വർണം തിരികെ കിട്ടുന്നതിന് നടപടി സ്വീകരിക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം പെൻഷണേഴ്സ് യൂണിയൻ യു.ടി.യു.സി സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. യു.ടി.യു.സി ദേശീയ പ്രസിഡന്റ് എ.എ.അസീസ് എക്സ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് വിജയ് ചന്ദ്രൻ നായർ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി തിരുവല്ല മധുസൂദനൻ നായർ സ്വാഗതം പറഞ്ഞു. ആർ.എസ്.പി ദേശീയ സമിതിയംഗം ജയകുമാർ, യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ചവറ രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. ആഗസ്റ്റ് 11ന് ദേവസ്വം ബോർഡ് ആസ്ഥാനത്ത് ധർണ നടത്താനും തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL