SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.53 AM IST

ഗസ്റ്റ് ഇൻസ്ട്രക്ടർ നിയമനം

niya

കൊ​ല്ലം: മ​ന​യിൽ​കു​ള​ങ്ങ​ര സർ​ക്കാർ വ​നി​ത ഐ.ടി.ഐ​യിൽ ഡ്ര​സ്‌​മേ​ക്കിംഗ് ട്രേ​ഡിൽ ഇൻ​സ്​ട്ര​ക്ടർ ത​സ്​തി​ക​യിൽ താ​ത്​കാ​ലി​ക നി​യ​മ​നം നടത്തുന്നു. ഇ.ഡ​ബ്ല്യു.എ​സ് വി​ഭാ​ഗ​ക്കാർ​ക്കാ​ണ് അ​വ​സ​രം. യോ​ഗ്യ​ത: ഫാ​ഷൻ ആൻഡ‌് അ​പ്പാ​രൽ ടെ​ക്‌​നോ​ള​ജി​യിൽ യു.ജി.സി അം​ഗീ​കൃ​ത യൂ​ണി​വേ​ഴ്‌​സി​റ്റി​യിൽ നി​ന്നു​ള്ള ബി.വോ​ക്/ബി​രു​ദ​വും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യിൽ ഒ​രു വർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കിൽ ഡ്ര​സ്‌​മേ​ക്കിംഗ്/ഗാർ​മെന്റ് ഫാ​ബ്രി​ക്കേ​റ്റിംഗ് ടെ​ക്‌​നോ​ള​ജി/കോ​സ്റ്റ്യൂം ഡി​സൈ​നിം​ഗി​ലു​ള്ള ഡി​പ്ലോ​മ​യും ര​ണ്ടുവർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യ​വും അ​ല്ലെ​ങ്കിൽ ബ​ന്ധ​പ്പെ​ട്ട ട്രേ​ഡി​ലു​ള്ള എൻ.ടി.സി/എൻ.എ.സിയും ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യിൽ മൂ​ന്ന് വർ​ഷ​ത്തെ പ്ര​വൃ​ത്തി പ​രി​ച​യ​വും. സെപ്തംബർ ഒ​ന്നി​ന് രാ​വി​ലെ 11.30ന് ഹാ​ജ​രാ​ക​ണം. ഫോൺ: 0474​2793714.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL