
കൊല്ലം: സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമിയുടെ കൊല്ലം കേന്ദ്രത്തിൽ കോളേജ് വിദ്യാർത്ഥികൾക്കായി നടത്തുന്ന ഒരു വർഷത്തെ സിവിൽ സർവീസ് പരിശീലന ക്ലാസിലേക്കും, സ്‌കൂൾ വിദ്യാർത്ഥികൾക്കായുള്ള ടാലന്റ് ഡെവലപ്പ്മെന്റ്, സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്‌സുകളിലേക്കും പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. ഓൺലൈനായി രജിസ്ട്രേഷൻ പൂർത്തീകരിച്ചശേഷം കൊല്ലം കേന്ദ്രത്തിൽ റിപ്പോര്‍ട്ട് ചെയ്യണം. വിവരങ്ങൾക്ക്: സ്റ്റേറ്റ് സിവിൽ സർവീസ് അക്കാഡമി, ടി.കെ.എം ആർട്‌സ് ആൻഡ് സയൻസ് കോളജ് ക്യാമ്പസ്, കൊല്ലം എന്ന വിലാസത്തിൽ ബന്ധപ്പെടണം. ഫോൺ: 82810 98867, 0474-2967711.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |