SignIn
Kerala Kaumudi Online
Tuesday, 25 August 2026 12.54 AM IST

ചവറ എം.എൽ.എ ഓഫീസ് ഉദ്ഘാടനം

mla

കൊല്ലം: ചവറ നിയമസഭാ മണ്ഡലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നതിനും ചവറ ബേബി ജോൺ ഷഷ്ഠ്യാബ്ദി പൂർത്തി സ്മാരക മന്ദിരത്തിൽ പ്രവർത്തനം ആരംഭിക്കുന്ന എം.എൽ.എ ഓഫീസിന്റെ ഉദ്ഘാടനം നാളെ രാവിലെ 9ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല നിർവഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എം.പി പങ്കെടുക്കും. വിവിധ രാഷ്ട്രീയ കക്ഷി നേതാക്കൾ, സംസ്കാരിക നായകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL