SignIn
Kerala Kaumudi Online
Friday, 04 September 2026 11.06 AM IST

രക്തസാക്ഷി ദിനചാരണം

കൊല്ലം: കമ്മ്യൂണിസ്റ്റ്‌ നേതാവ് കോട്ടാത്തല സുരേന്ദ്രന്റെ 77-ാം രക്തസാക്ഷി ദിനചാരണം സി.പി.ഐയും സി.പി.എമ്മും ചേർന്ന് ആചരിച്ചു. അനുസ്മരണ സമ്മേളനം സി.പി.ഐ സംസ്ഥാന എക്സിക്യുട്ടിവ് അംഗം മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്തു. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എം.എച്ച്.ഷാരിയർ, കൊല്ലം ഏരിയ സെക്രട്ടറി എച്ച്.ബേസിൽ ലാൽ, ജില്ലാ കമ്മിറ്റി അംഗം എം.വിശ്വനാഥൻ, ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി.കെ.അനിരുദ്ധൻ, വിജയൻ, ജി.ആനന്ദൻ, എ.കെ.സവാദ്, പി.അനിത്, ബി.ജയകുമാർ, ബിജു ഭാസ്കർ എന്നിവർ പങ്കെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL