SignIn
Kerala Kaumudi Online
Saturday, 05 September 2026 12.33 PM IST

വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം

food-
വിദ്യാർത്ഥികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിനോക്കി എഡ്വേർഡ് ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ആദിച്ചനല്ലൂർ പഞ്ചായത്തിലെ മുഴുവൻ സർക്കാർ സ്കൂളിലും പ്രഭാത ഭക്ഷണം കൊടുക്കുന്ന പദ്ധതിക്ക് തുടക്കമായി.

പഞ്ചായത്ത്‌തല ഉദ്ഘാടനം മൈലക്കാട് ഗവ.എൽ.പി.എസിൽ ആദിച്ചനല്ലൂർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിനോക്കി എഡ്വേർഡ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ രഘുനാഥൻ പിള്ള, നിസാർ ചിറക്കട,സന്ധ്യാകുമാരി, പ്രഥമ അദ്ധ്യാപിക ഷീജ, പി.ടി.എ പ്രസിഡന്റ്‌ സിജു മനോഹരൻ എന്നിവർ സംസാരിച്ചു. പഞ്ചായത്തിലെ നാലു സർക്കാർ സ്കൂളുകൾക്ക് എല്ലാ ദിവസവും ഉച്ച ഭക്ഷണം കൂടാതെ രാവിലെ ക്ലാസ് ആരംഭിക്കുന്നതിനു മുന്നേ ഭക്ഷണം വിതരണം ചെയ്യും.

.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL