SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.16 AM IST

ഫാർ​മസി​​സ്റ്റ്​ നിയമനം

niya

കൊല്ലം: പു​ന​ലൂർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യിൽ ഹോ​സ്​പി​റ്റൽ മാ​നേ​ജ്​മെന്റ്​ കമ്മി​റ്റി​യു​ടെ കീ​ഴിൽ ഫാർ​മസി​​സ്റ്റ്​ ത​സ്​തി​ക​യിലേയ്ക്ക്​ താത്കാ​ലി​ക നിയമനം നടത്തുന്നു. 22ന് വൈ​കിട്ട്​ 3ന് മുമ്പ് അപേക്ഷിക്കണം. പ്രാ​യം 40 വ​യസ്​. പ്ര​വൃ​ത്തി പരിചയമുള്ളവ‌‌ർക്ക് മുൻഗണന. ഡി-ഫാം കേരള സ്റ്റേറ്റ് ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ നേടിയവർ അപേക്ഷിച്ചാൽ മതി. വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയ്ക്കൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഒറിജിനലും പകർപ്പുമായി ആ​ശു​പ​ത്രി അ​ഡ്​മിനി​സ്ട്രേറ്റീവ്​ ഓ​ഫീ​സിൽ എത്തണം. കൂ​ടു​തൽ വി​വ​ര​ങ്ങൾ​ക്ക്​ ആ​ശുപത്രി ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെടണം. ഫോൺ: 0475 2228702.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM, GENE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL