
കൊല്ലം: യുവതി - യുവാക്കൾക്ക് തൊഴിൽ പരിശീലനവും ജോലിയും ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ ഡോൺ ബോസ്കോ ടെക് കൊല്ലത്ത് പ്രവർത്തിച്ചുവരുന്ന കേന്ദ്ര സർക്കാരിന്റെ സൗജന്യ തൊഴിലധിഷ്ഠിത കോഴ്സിന്റെ അടുത്ത ബാച്ചിലേക്കുള്ള പ്രവേശനം ആരംഭിച്ചു. പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് ഐ.ടി കസ്റ്റമർ കെയർ എക്സിക്യുട്ടീവ് കോഴ്സിന് അപേക്ഷിക്കാം. മികച്ച പരിശീലനം പ്രാക്ടിക്കൽ സഹായത്തോടെ സൗജന്യമായി നൽകും. പ്രമുഖ കമ്പനികളിൽ ജോലി അവസരവും ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക് 8848657094, 8891924337, 9072467032 എന്നീ നമ്പരുകളിൽ ബന്ധപ്പെടണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |