കൊല്ലം: റോയൽ ഹോസ്പിറ്റൽ ചാത്തന്നൂരും ജെ.കെ ഹിയറിംഗ് ക്ലിനിക്കും സുയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ കേൾവി പരിശോധന ക്യാമ്പ് ഇന്നു രാവിലെ 10 മുതൽ 12 വരെ ശീമാട്ടി തനിമ കമ്മ്യൂണിറ്റി ഫാർമസിയിൽ നടക്കും. പങ്കെടുക്കുന്നവർക്ക് സൗജന്യ കേൾവി പരിശോധന കൂടാതെ റീചാർജബിൾ ശ്രവണ സഹായികൾ ഏറ്റവും കുറഞ്ഞ വിലയിൽ നൽകും. വിവിധ അന്താരാഷ്ട്ര മോഡലുകളുടെ ശ്രവണ സഹായികൾ കാണാനും പഴയത് മാറ്റി പുതിയത് വാങ്ങാനും അവസരമുണ്ട്. 2 മുതൽ 4 വർഷം വരെ വാറണ്ടിയുണ്ടാകും. പലിശരഹിത തവണ വ്യവസ്ഥയിൽ സ്വന്തമാക്കാം. രജിസ്ട്രേഷന് ഫോൺ: 7561870007
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |