SignIn
Kerala Kaumudi Online
Thursday, 22 October 2026 12.10 PM IST

ഫിഗർ ആർട്ടിസ്റ്റ് സംസ്ഥാന സമ്മേളനം

കൊട്ടാരക്കര: കേരള ഫിഗർ ആർട്ടിസ്റ്റ് കളക്റ്റീവ് എന്ന പേരിൽ കേരളത്തിലെ ഫിഗർ ആർട്ടിസ്റ്റുകൾ രൂപം നൽകിയ സംഘടനയുടെ ആദ്യ സംസ്ഥാന സമ്മേളനം കൊട്ടാരക്കര ഗാന്ധി ലെനിൻ ലൈബ്രറി ഹാളിൽ കെ.ബി. ഗണേശ് കുമാർ ഉദ്ഘാടനം ചെയ്തു. മുനി​സിപ്പൽ. ചെയർപേഴ്സൺ അനിതാ ഗോപകുമാർ, ഫി​ഗർ ആർട്ടിസ്റ്റ് സുജിത് ബാബു, ചെക്കു രാജീവ്, അജിത് ചെങ്ങറ എന്നിവർ സംസാരിച്ചു,

സംസ്ഥാന ഭരാവാഹികളായി സ്റ്റാൻലി കോട്ടയം (രക്ഷാധി​കാരി​), അജിത് ചെങ്ങറ (പ്രസിഡന്റ്), ബിജുദാസ് (വൈസ് പ്രസിഡന്റ്), ചെക്കു രാജീവ് (സെക്രട്ടറി), ജയ പ്രകാശ് നെടുമങ്ങാട്, (യോയിന്റ് സെക്രട്ടറി), ബാബു സുജിത് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOLLAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL