കോട്ടയം: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഇഹെൽത്ത് നടപ്പാക്കുന്നതിന്റെ ഭാഗമായി ട്രെയിനികളെ തിരഞ്ഞെടുക്കാൻ 31ന് രാവിലെ 10 മുതൽ 5 വരെ കോട്ടയം എൻ.എച്ച്.എം ഹാളിൽ വാക് ഇൻ ഇന്റർവ്യൂ നടക്കും. യോഗ്യത: കമ്പൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇലക്ട്രിക്കൽസ് ആൻഡ് ഇലക്ട്ട്രോണിക്സ് എൻജിനീയറിംഗ്, ഇലക്ട്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് എന്നിവയിൽ ഡിപ്ലോമ, ബി.ടെക്, എംടെക്, എം.സി.എ ഹാർഡ്വേർ ആൻഡ് നെറ്റ്വർക്കിംഗ് ഹോസ്പിറ്റൽ മാനേജ്മെന്റ് സോഫ്റ്റ്വേർ ഇംപ്ലിമെന്റേഷൻ പ്രവൃത്തിപരിചയം എന്നിവ അഭികാമ്യം. പ്രായപരിധി : 18 മുതൽ 35 വയസ്. ഫോൺ: 9745799942.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |