SignIn
Kerala Kaumudi Online
Monday, 21 September 2026 3.34 AM IST

യംഗ് ഡെമോക്രാറ്റ്സ് യുവജന റാലി

kunnamangalamnews
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സ് കുന്ദമംഗലത്ത് നടത്തിയ റാലി

കുന്ദമംഗലം: സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യയുടെ (എസ്.ഡി.പി.ഐ) യുവജന വിഭാഗമായ യങ് ഡെമോക്രാറ്റ്സിന്റെ കുന്ദമംഗലം അസംബ്ലി കമ്മിറ്റി നിലവിൽ വന്നു. കാരന്തൂർ അജ്‌വ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ എസ്.ഡി.പി.ഐ കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡന്റ് ഹനീഫ പാലാഴി ഉദ്ഘാടനം ചെയ്തു. അഷ്‌കബ് ഷാ അദ്ധ്യക്ഷത വഹിച്ചു. കെ.പി മുബീന പതാക ഉയർത്തി.അംജദ് കണിയാപുരം മുഖ്യപ്രഭാഷണം നടത്തി. കമ്മിറ്റി അംഗങ്ങളായി മുഹമ്മദ് അസ്ലഹ്, യാസീൻ മാലിക്, എൻ കെ.മുസമ്മിൽ, ആർ.എം.സഹൽ, ഫിദ ഫാത്തിമ, മുഹമ്മദ്‌ യാസീൻ എന്നിവരെ തെരഞ്ഞടുത്തു കെ പി.റഷീദ്, ഹിഷാം ഇല്ല്യാസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, LATESTNEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL