SignIn
Kerala Kaumudi Online
Wednesday, 14 October 2026 6.15 AM IST

മെഡിക്കൽക്യാമ്പ് സംഘടിപ്പിച്ചു

img
ബി.ജെ.പിസേവാ സങ്കൽപ് അഭിയാൻ ഭാഗമായി നടന്ന മെഡിക്കൽ ക്യാമ്പ് അഡ്വ: അഡ്വ കെ.ദിലീപ് ഉദ്ഘാടനം ചെയ്യുന്നു

വടകര: സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി വടകര മുൻസിപ്പാലിറ്റി 35 വാർഡ് വെളുത്തമലയിൽ ഭരതീയ ജനതാ പാർട്ടി മലബാർ മെഡിക്കൽ കോളേജിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പും രക്തദാനക്യാമ്പും സംഘടിപ്പിച്ചു. ബി.ജെ.പി കോഴിക്കോട് നോർത്ത് ജില്ലാ ജനറൽ സെക്രട്ടറി അഡ്വ കെ.ദിലീപ് ഉദ്ഘാടനം ചെയ്തു. വാർഡ് കൗൺസിലറും ജില്ലാ വൈസ് പ്രസിഡന്റുമായ പി.കെ സിന്ധു അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ വടകര മണ്ഡലം ജനറൽ സെക്രട്ടറി ഷെൽനേഷ് വി, എം.എം.വി. പ്രൊ. കെ രാജൻ എന്നിവർ പ്രസംഗിച്ചു. അൻസാ വിപിൻ സ്വാഗതം പറഞ്ഞു. രക്ത ദാന പരിപാടിയിൽ നിരവധി ചെറുപ്പക്കാർ രക്തദാനം നടത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOZHIKODE, BJP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL