മലപ്പുറം: റവന്യു ജില്ലാ സ്‌കൂൾ ഗെയിംസ് അസോസിയേഷൻ നടത്തുന്ന കായിക മത്സരങ്ങൾ, റിസൾട്ടുകൾ, അറിയിപ്പുകൾ തുടങ്ങിയവ ഇനി പുതിയ ഇൻസ്റ്റാ പേജിലൂടെ അറിയാൻ സാധിക്കും. ഇൻസ്റ്റാ പേജിന്റെ ലോഞ്ചിംഗ് കേരള വ്യവസായ ഐ.ടി വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലികുട്ടി നിർവഹിച്ചു. ചടങ്ങിൽ ആർ.ഡി.എസ്.ജി.എ. സെക്രട്ടറി പി. ജംഷീർ, ജില്ലാ കായിക വിഭാഗം ഐ.ടി കോ-ഓർഡിനേറ്റർ മുഹമ്മദ് റിസ്വി, അരീക്കോട് ഉപജില്ലാ സെക്രട്ടറി സജീർ,സഫ്വാൻ പൊന്നാനി, അസ്ലഹ് പാണക്കാട് പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |