SignIn
Kerala Kaumudi Online
Friday, 04 September 2026 4.13 PM IST

ശ്രീ കൃഷ്ണജയന്തി ആഘോഷം

d
d

പെരിന്തൽമണ്ണ: മക്കരപ്പറമ്പ് കുളത്തറക്കാട് വിഷ്ണു ക്ഷേത്രത്തിലേക്ക് ശ്രീ കൃഷ്ണ ജയന്തി ആഘോഷത്തോടനുബന്ധിച്ച് 4ന് വൈകന്നേരം 4 മണിക്ക് മക്കരപ്പറമ്പ് ആറങ്ങോട്ട് ശിവ ക്ഷേത്ര പരിസരത്ത് നിന്ന് ആരംഭിക്കുന്ന മഹാഘോഷയാത്ര മക്കരപ്പറമ്പ ടൗൺ വഴി കടന്നു പോയി വൈകന്നേരം 6.30ന് കുളത്തറക്കാട് വിഷ്ണു ക്ഷേത്രത്തിൽ സമാപിക്കും. ക്ഷേത്രത്തിൽ രാവിലെ മുതൽ വിശേഷാൽ പൂജകൾ, കുട്ടികളുടെ മത്സര പരിപാടികൾ എന്നിവ നടക്കും. വൈകിട്ട് ഘോഷയാത്രയ്ക്ക് ശേഷം ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിൽ കലാപരിപാടികൾ 'ബാലലീലകൾ' അരങ്ങേറും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL