SignIn
Kerala Kaumudi Online
Friday, 04 September 2026 4.09 PM IST

മീലാദ് സമ്മേളനത്തിൽ ഓപ്പറേഷൻ തൂഫാന് ഐക്യദാർഢ്യവുമായി കുരുന്നുകൾ ആശീർവദിക്കാൻ അസി: എക്സൈസ് ഇൻസ്പെക്ടർ എത്തി

photo-
ഫോട്ടോ സഹിതം നന്നായി കൊടുക്കുക : മൂന്നിയൂർ നിബ്രാസ് സെക്കണ്ടി മദ്റസ വിദ്യാർഥികൾ നടത്തിയ ഒപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യത്തെ മലപ്പുറം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബിജു പാറോൽ അഭിവാദ്യം ചെയ്യുന്നു

തിരൂരങ്ങാടി: മീലാദ് സമ്മേളനത്തിൽ വിദ്യാർത്ഥികൾ നടത്തിയ ഓപ്പറേഷൻ തൂഫാൻ ഐക്യദാർഢ്യം ശ്രദ്ധേയമായി. മൂന്നിയൂർ നിബ്രാസ് സെക്കൻഡറി മദ് മീലാദ് ഫെസ്റ്റിലാണ് മദ്രസ എസ്.ബി.എസ് വിദ്യാർത്ഥികൾ സംഗമം നടത്തിയത്. വിദ്യാർത്ഥികൾക്കൊപ്പം രക്ഷിതാക്കളും നാട്ടുകാരും ലഹരിക്കെതിരെ പ്രതിജ്ഞ ചെയ്തു.

മലപ്പുറം അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ബിജു പാറോൽ ,​ ജനറൽ സെക്രട്ടറി പി. മുഹമ്മദ് ഹാജി, സ്വദ്ർ മുഅല്ലിം സി.പി. നൂറുൽ അമീൻ സഖാഫി, ഹമീദ് തിരൂരങ്ങാടി, സി. അബ്ദുഹാജി, ടി.വി. അബ്ദുറസാഖ്, സയ്യിദ് അൻവർ തങ്ങൾ, അബ്ദുസലാം അഹ്സനി ,അബ്ദുന്നൂർ മിസ്ബാഹി , ഇബ്റാഹീം സഖാഫി പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL