SignIn
Kerala Kaumudi Online
Saturday, 10 October 2026 11.04 PM IST

കൂടിക്കാഴ്ച ഇന്ന്

doctor
.

മണ്ണാർക്കാട്: രാത്രികാല മൃഗചികിത്സാ സേവന (ഓഡ് അവർ) പദ്ധതിയുടെ ഭാഗമായി മണ്ണാർക്കാട് ബ്ലോക്കിലെ ഒഴിവുകളിലേക്ക് താൽക്കാലികാടിസ്ഥാനത്തിൽ വെറ്ററിനറി ഡോക്ടർമാരെ നിയമിക്കും. രജിസ്റ്റേർഡ് വെറ്ററിനറി ഡോക്ടർമാർക്കായി ഇന്ന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് 12.30 വരെ പാലക്കാട് വി.എച്ച് റോഡിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേമ്പറിൽ വാക്ക്ഇൻ ഇന്റർവ്യൂ നടക്കും. വെറ്ററിനറി ബിരുദ സർട്ടിഫിക്കറ്റും കേരള വെറ്ററിനറി കൗൺസിൽ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റും സഹിതം ഉദ്യോഗാർത്ഥികൾ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, PALAKKAD, VETERINARY DOCTORS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL