SignIn
Kerala Kaumudi Online
Sunday, 26 July 2026 12.58 PM IST

ഡൽഹിയിലെ സമരം: സമരാഗ്‌നി തെളിയിച്ച് ആർ.ജെ.ഡി

photo

തൃശൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് രാഷ്ട്രീയ ജനതാദൾ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സാഹിത്യ അക്കാഡമി ജംഗ്ഷനിൽ സമരാഗ്‌നി തെളിച്ചു. ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി യൂജിൻ മോറേലി ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി.ഐ. സൈമൺ മാസ്റ്റർ അദ്ധ്യക്ഷനായി. വിൻസെന്റ് പുത്തൂർ, കെ.സി. വർഗീസ്, കാവ്യ പ്രദീപ്, ഐ.എ. റപ്പായി, ജില്ലാ ഭാരവാഹികളായ ജോർജ് വി. ഐനിക്കൽ, ഷോബിൻ തോമസ്, ജോസ് തോട്ടുങ്കൽ, ബിജു ആട്ടോർ, ഹസീന നിഷാദ്, സാബു അമ്മനത്ത്, പി.ജി. കൃഷ്ണൻകുട്ടി, ടി.പി. കേശവൻ, പി.എൻ. ഷാജി, രഞ്ജിത്ത് വടുതല, കെ.ടി. പ്രിൻസ്, ഡേവീസ് കണ്ണമ്പിള്ളി, അശ്വിൻ ഗുരുവായൂർ, എ.ടി. വർഗീസ് തുടങ്ങിയവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL