SignIn
Kerala Kaumudi Online
Sunday, 26 July 2026 11.50 PM IST

'അഗ്‌നിസാക്ഷി' പുസ്തകച്ചർച്ച സംഘടിപ്പിച്ചു

book

തൃശൂർ: വടൂക്കര സന്മാർഗദീപം വായനശാല കലാ സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ ലളിതാംബിക അന്തർജനത്തിന്റെ പ്രശസ്ത നോവൽ 'അഗ്‌നിസാക്ഷി'യെ അധികരിച്ച് പുസ്തകച്ചർച്ച സംഘടിപ്പിച്ചു. സെന്റ് തെരേസാസ് കോളേജ് മുൻ അദ്ധ്യാപിക കെ.വി. സെലീന ഉദ്ഘാടനം ചെയ്തു.ചടങ്ങിൽ ചെയർമാൻ ഷെഫീഖ് അദ്ധ്യക്ഷനായി. പുസ്തകച്ചർച്ചയിൽ ടി.പി. ബൈജു, സുജാത, ശിവൻ, വി.എസ്. അനു എന്നിവർ സംസാരിച്ചു. കൺവീനർ ഷൈഹാൻ സ്വാഗതവും വായനശാല സെക്രട്ടറി ടി.കെ. സത്യൻ, പ്രസിഡന്റ് തിലകൻ കൈപ്പുഴ എന്നിവർ ആശംസകളും അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL