
തിരുവനന്തപുരത്ത് നടന്ന കേരള സ്റ്റേറ്റ് ക്ലാസിക് പവർലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പിൽ സീനിയർ 120 കിലോഗ്രാം വിഭാഗത്തിൽ സ്വർണമെഡൽ നേടിയ ഭാസ്കർ ശ്രീറാം . തിരുവനന്തപുരം കോട്ടയ്ക്കകം സ്വദേശിയായ ഭാസ്കർ ശ്രീറാം, പി. ബി. ശ്രീറാമിന്റെയും പി. കാവേരിയുടെയും മകനും ടെക്നോപാർക്കിലെ അലയൻസ് സർവീസസിലെ ഉദ്യോഗസ്ഥനുമാണ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |