SignIn
Kerala Kaumudi Online
Friday, 04 September 2026 11.37 AM IST

ഗ്രാൻഡ് കാന്യനിൽ മിന്നൽ പ്രളയം: ഒരു മരണം

c

വാഷിംഗ്ടൺ: യു.എസിലെ അരിസോണയിലുള്ള പ്രശസ്തമായ ഗ്രാൻഡ് കാന്യൻ നാഷണൽ പാർക്കിൽ മിന്നൽ പ്രളയം. ഒരാൾ മരിച്ചു. 20 ഓളം സഞ്ചാരികളെ കാണാതായി. ഒറ്റപ്പെട്ടുപോയ 60 ലേറെ പേരെ രക്ഷിച്ചു. കനത്ത മഴയെ തുടർന്ന് പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയോടെ കൊളറാഡോ നദിയിലേക്ക് ഒഴുകുന്ന ബ്രൈറ്റ് ഏഞ്ചൽ ക്രീക്ക് കരകവിയുകയായിരുന്നു. പാലങ്ങൾ തകർന്നു. ബ്രൈറ്റ് ഏഞ്ചൽ കാന്യൻ, ഫാന്റം റാഞ്ച് മേഖലകളിൽ വ്യാപക നാശനഷ്ടമുണ്ടായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ