SignIn
Kerala Kaumudi Online
Friday, 04 September 2026 11.07 AM IST

ഇൻഡിഗോ വിമാനം വഴിതിരിച്ചുവിട്ടു

d

മസ്‌കറ്റ്: ഖത്തറിലെ ദോഹയിൽ നിന്ന് ബെംഗളൂരുവിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം പൈല​റ്റിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതോടെ ഒമാനിലെ മസ്‌ക​റ്റിലേക്ക് വഴിതിരിച്ചുവിട്ടു. ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. പൈല​റ്റിന് വൈദ്യസഹായം നൽകിയെന്നും യാത്രക്കാർക്ക് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തിയെന്നു ഇൻഡിഗോ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360