SignIn
Kerala Kaumudi Online
Saturday, 05 September 2026 12.18 PM IST

റഷ്യൻ എണ്ണയിലൂടെ യുദ്ധം അവസാനിപ്പിക്കാൻ കഴിയില്ല: ജയശങ്കർ

d

കീവ്: റഷ്യയുമായുള്ള ഊർജ്ജ വ്യാപാരം ഇന്ത്യ നിറുത്തുന്നത് കൊണ്ട് യുക്രെയിൻ യുദ്ധം അവസാനിക്കില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. യുക്രെയിനിൽ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

' ആരെങ്കിലും എണ്ണയോ അലൂമിനിയമോ ധാതുക്കളോ ലോഹങ്ങളോ വളമോ വാങ്ങുന്നതു കൊണ്ടോ വാങ്ങാത്തതു കൊണ്ടോ യുദ്ധം പരിഹരിക്കപ്പെടില്ല. ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ യുദ്ധം പരിഹരിക്കാനാകൂ ' - ജയശങ്കർ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WORLD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360