
തിരുവനന്തപുരം വൈ. എം. സി. എ ഹാളിൽ നടന്ന കേരള മുസ്‍ലിം ജമാഅത്ത് കൗൺസിൽ സ്‌ഥാപകനും സോഷ്യലിസ്റ്റ് നേതാവുമായ എസ്. എം നൂഹു സ്‌മാരക കർമ്മയോഗി പുരസ്കാര സമർപ്പണത്തിനെത്തിയ മുഖ്യമന്ത്രി വി. ഡി സതീശൻ പുരസ്‌കാര ജേതാവും സി. പി. ഐ യുടെ മുതിർന്ന നേതാവുമായ പന്ന്യൻ രവീന്ദ്രനുമായി സംഭാഷണത്തിൽ. മന്ത്രി കെ. മുരളീധരൻ സമീപം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |