രണ്ടാം ഭൂപരിഷ്കരണം: നടപടികൾ വേഗത്തിൽ
തിരുവനന്തപുരം: വ്യാവസായിക ആവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന രണ്ടാം ഭൂപരിഷ്‌കരണത്തിനുള്ള നടപടികൾ വേഗത്തിലാക്കും.
തിരുവനന്തപുരം: വ്യാവസായിക ആവശ്യങ്ങൾക്ക് ഭൂമി ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പാക്കുന്ന രണ്ടാം ഭൂപരിഷ്‌കരണത്തിനുള്ള നടപടികൾ വേഗത്തിലാക്കും.
തിരുവനന്തപുരം: സർക്കാർ തീരുമാനങ്ങൾ യു.ഡി.എഫിൽ ചർച്ച ചെയ്യുന്നില്ലെന്ന ആരോപണം പരസ്യമായി ഉന്നയിച്ച യു.ഡി.എഫ് കൺവീനർ അടൂർസപ്രകാശ് ഇന്ന് എ.ഐ.സി.സി നേതൃത്വത്തിന് രേഖാമൂലം പരാതി നൽകും.
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെതിരെ സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും പടയൊരുക്കം.
മദ്ധ്യതിരുവിതാംകൂറിൽ പതിറ്റാണ്ടുകൾക്ക് മുമ്പ് മുതൽ പറഞ്ഞുകേട്ടിരുന്നൊരു സംഭവ കഥയാണ്. ഒരു പഞ്ചായത്ത് തിരഞ്ഞെടുപ്പ് കാലം, നാട്ടിലെ പ്രമാണി മത്സരിക്കുന്നുണ്ട്. വോട്ടെടുപ്പിന് തലേ ദിവസം നാട്ടുകാർക്കായി
തിരുവനന്തപുരം: താൻ യു.ഡി.എഫ് കൺവീനറായ നാൾ മുതൽ അവഗണന നേരിടുന്നുണ്ടെന്ന് അടൂർ പ്രകാശ് എം.പി കേരളകൗമുദിയോട് പറഞ്ഞു.
തിരുവനന്തപുരം: പത്തരമാറ്റ് തിളക്കത്തോടെ അധികാരമേറ്റ യു.ഡി.എഫ് സർക്കാരിന്റെ മധുവിധുകാലം മാറുംമുമ്പെ അകത്തളത്തിലെ മുറുമുറുപ്പ് മറനീക്കി പുറത്തുവന്നു. യു.ഡി.എഫ് കൺവീനർ അടൂർ പ്രകാശാണ് ഇന്നലെ അതൃപ്തിയുടെ ആദ്യവെടി പൊട്ടിച്ചത്. ഭരണപരിഷ്കാര കമ്മിഷൻ അദ്ധ്യക്ഷനെയും സർക്കാരിന്റെ
തിരുവനന്തപുരം: പട്ടയഭൂമിയുടെ സർവെ നമ്പർ തെറ്റായി രേഖപ്പെടുത്തിയിട്ടുണ്ടെങ്കിൽ തിരുത്താനുള്ള സർക്കാർ അനുമതി മറയാക്കി ഇടുക്കി ജില്ലയിൽ വ്യാപകമായി സർക്കാർ ഭൂമി കൈയേറി മറിച്ചുവിറ്റു.
തിരുവനന്തപുരം: ജനം ഇരുകൈ നീട്ടി സ്വീകരിക്കും. വല്ലാതെ പ്രതീക്ഷിക്കും. തെറ്റിയാൽ കൈയോടെ പണിയും കൊടുക്കും.
സംസ്ഥാനത്തെ ബാറുകളുടെ പ്രവർത്തന സമയം രാവിലെ 10 മുതൽ രാത്രി 10 വരെയായി നിജപ്പെടുത്തണമെന്ന ആവശ്യം ശക്തമാവുന്നു
തിരുവനന്തപുരം: കേരളത്തിന്റെ കലാ- സാംസ്കാരിക രംഗത്തെ സൂര്യതേജസായിരുന്നു സൂര്യകൃഷ്ണമൂർത്തി. സംഗീത, നൃത്ത മേഖലകളിൽ പരിചിതമല്ലായിരുന്ന പല പ്രതിഭകളെയും നമുക്ക് അനുഭവവേദ്യമാക്കി തന്നതിൽ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്.
എൽ.ഡി.എഫ് ചെയ്താൽ ഓഹോ, യു.ഡി.എഫ് ചെയ്താൽ ആഹാ...ചില കാര്യങ്ങളിലെങ്കിലും ഈ വേർതിരിവ് ഇപ്പോൾ വ്യക്തമായി വരികയാണ്.
തിരുവനന്തപുരം: മാസപ്പടി കേസിൽ പിണറായി സർക്കാരിനെതലങ്ങും വിലങ്ങും വെട്ടിയ യു.ഡി.എഫ്, അധികാരത്തിലെത്തിയപ്പോൾ ആശയക്കുഴപ്പത്തിൽ.
ബോർഡ്, കോർപ്പറേഷൻ പങ്കുവയ്ക്കലിന് യു.ഡി.എഫ് ഘടകകക്ഷികളുമായുള്ള ചർച്ച നാളെ തുടങ്ങിയേക്കും.
സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഏതെന്ന് ബുദ്ധിജീവികളോട് ചോദിച്ചാൽ അവർ തലപുകയ്ക്കും. പലവിധ വർത്തമാനകാല പ്രതിസന്ധികളുടെ മെഷർമെന്റ് എടുത്തു നോക്കും, കട്ടിയുള്ളത് ഏതാണെന്ന്. പക്ഷെ ചോദ്യം സാധാരണക്കാരനോടാണെങ്കിൽ
തിരുവനന്തപുരം: യു.ഡി.എഫ് സർക്കാരിന്റെ ആദ്യ മദ്യനയം രൂപീകരണ ചർച്ചകൾ 23 മുതൽ 28 വരെ നടക്കും.
ബോർഡ്, കോർപ്പറേഷൻ അധികാര സ്ഥാനങ്ങൾ വീതംവയ്ക്കുന്നത് സംബന്ധിച്ച ചർച്ചകൾ ഈ ആഴ്ച അവസാനത്തോടെ തുടങ്ങിയേക്കും
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ ആരംഭിക്കുകയും ഫണ്ടില്ലാതെ നിലയ്ക്കുകയും ചെയ്ത ഡിജിറ്റൽ റീസർവേ പുതിയ രൂപരേഖപ്രകാരം പുനരാരംഭിക്കും.
തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി കേരള നിയമസഭയിൽ സബ്ജക്ട് കമ്മിറ്റി സംവിധാനത്തിന് വഴിതെളിച്ച കോമൺവെൽത്ത് പാർലമെന്ററി കോൺഫറൻസിന്റെ 69-ാമത് സമ്മേളനത്തിന് നാളെ സൗത്ത് ആഫ്രിക്കയിലെ കേപ്ടൗണിൽ തുടക്കം. കേരളത്തിന്റെ പ്രതിനിധിയായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പങ്കെടുക്കും.
മുസ്ലീം സംഘടനകളുമായി അനുനയത്തിനും ശ്രമം
തിരുവനന്തപുരം:സി.എം.ആർ.എൽ-എക്സാലോജിക് ഇടപാടിൽ അന്വേഷണവുമായി സർക്കാർ മുന്നോട്ടുപോകുമെന്ന സൂചന നൽകി മുഖ്യമന്ത്രി. ഇന്നലെ കെ.പി.സി.സിഭാരവാഹികളുടെയും ഡി.സി.സി പ്രസിഡൻ്റുമാരുടെയും യോഗത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് പിണറായി വിജയനെയും മകളെയും മരുമകനെയും ഉന്നം വച്ചുള്ള ഇ.ഡി ശുപാർശയിലെ അന്വേഷണം ഉടൻ നടക്കാനുള്ള സാദ്ധ്യത മങ്ങുന്നു. ഇക്കാര്യത്തിൽ രാഷ്ട്രീയ സമ്മർദ്ദമുണ്ട്. അന്വേഷണം തിരിഞ്ഞുകുത്തുമോയെന്ന ആശങ്കയും യു.ഡി.എഫ് തലത്തിൽ സജീവമാണ്. നിയമവശങ്ങൾ പരിശോധിച്ച ശേഷമാവും അന്വേഷണ കാര്യത്തിൽ തീരുമാനമെടുക്കുകയെന്ന് കെ.പി.സി.സി അദ്ധ്യക്ഷൻ മന്ത്രി സണ്ണിജോസഫ് പറഞ്ഞത് ഇതിലേക്കുള്ള ചൂണ്ടുപലകയാണ്.
പാട്ടൊക്കെ ഗംഭീരം, ഏതു വേദിയിലും നാടൻപാട്ടോ ലളിതഗാനമോ ,ചലച്ചിത്രഗാനമോ ആലപിക്കാൻ ഒട്ടുമടിയുമില്ല. സംസ്ഥാന കോൺഗ്രസിലെ ഗാനകോകിലം രമ്യഹരിദാസിന്റെ കാര്യമാണ് പറഞ്ഞത്.
തിരുവനന്തപുരം: ശിശുസംരക്ഷണ സ്ഥാപനങ്ങളിലെ (പഴയ ജുവനൈൽ ഹോം) കുട്ടികൾക്ക് അമിത സ്വാതന്ത്ര്യം അനുവദിക്കുന്ന വനിത ശിശു വികസന വകുപ്പ് ഡയറക്ടറുടെ വിചിത്ര നിർദ്ദേശങ്ങൾ ഇൻസ്ട്രക്ടർമാർക്ക് തലവേദനയാകുന്നു.
പി.എം ശ്രീ പദ്ധതിയുമായി സംസ്ഥാനം മുന്നോട്ടുപോകുന്നതിലെ അതൃപ്തി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതിയിൽ ഉയർന്നതിന് പിന്നാലെ, വിദ്യാഭ്യാസ മേഖലയിലെ വിഷയങ്ങൾ എ.ഐ.സി.സി നേതൃത്വവുമായി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വി.ഡി.സതീശൻ ഡൽഹിയിലെത്തി
സ്പിരിറ്റ് കടത്തായാലും വ്യാജമദ്യ കടത്തായാലും എക്സൈസിന് കൃത്യമായ വിവരം കിട്ടും
തിരുവനന്തപുരം: ഭരണത്തിലേറി നൂറ് ദിനം കഴിഞ്ഞു. എന്നിട്ടും പാർട്ടി- സർക്കാർ ഏകോപനം ഫലപ്രദമല്ലെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യസമിതി യോഗത്തിൽ വിമർശനം.
കൊവിഡ് കാലം പൊതുവെ കെട്ടകാലം എന്നാണ് ധാരണ. മദ്യലഹരിയിൽ നിന്ന് രാസലഹരിയുടെ മാരക വലയത്തിലേക്ക് സംസ്ഥാനത്ത് ഒരു വിഭാഗം ആൾക്കാർ അകപ്പെട്ടു തുടങ്ങിയതും ഏതാണ്ട് ഇതേസമയത്താണ്.
ബാറുകാരുടെ ചില്ലറ 'വികൃതികളിൽ' എക്സൈസ് കണ്ണടയ്‌ക്കും. ഇതാണ് അഴിമതിയുടെ തുടക്കം. ശമ്പളവും പിന്നെ കിമ്പളവും കൂടിയാവുമ്പോൾ ജീവിതം മാറിമറിയും. ക്രമേണ കിട്ടുന്നത് പോരാതെ വരും. അപ്പോൾ തുടങ്ങും കണക്കുപറച്ചിൽ. വഴങ്ങിയില്ലെങ്കിൽ ബാറുടമകളെ കഴിയുംവിധം ബുദ്ധിമുട്ടിക്കും. ബാറുടമകൾ അവരുടെ വഴി നോക്കുന്നതോടെ കിമ്പള ഉദ്യോഗസ്ഥർക്ക് പണിയും കിട്ടും.
സി.പി.ഐയും സി.പി.എമ്മും അനിയൻബാബവയും ചേട്ടൻബാവയുമൊക്കെയാണെന്നത് സത്യം. എന്നാൽ ഇടയ്ക്കിടെ ഇരുവരും ഒന്നുരസും.പല വിഷയങ്ങളിലും കൊമ്പുകോർക്കും. രണ്ട് കൂട്ടരും വലിയ വാശിക്കാരുമാണ്. എല്ലാ കാര്യങ്ങളിലും കടുംപിടുത്തത്തിനുള്ള അവകാശം സി.പി.ഐയ്ക്കും ജയിക്കാനുള്ള അവകാശം സി.പി.എമ്മിനുമാണ്. തോൽക്കാൻ വേണ്ടി സി.പി.എമ്മുമായി മത്സരിക്കുന്നത് സി.പി.ഐയ്ക്ക് ഒരു ശീലവുമായി.
എക്സൈസ് വകുപ്പിൽ ഒരുവിഭാഗം ഉദ്യോഗസ്ഥർ നടത്തുന്ന അഴിമതിയെക്കുറിച്ച് പരമ്പര ആരംഭിക്കുന്നു
അഴിമതിക്കാരെന്ന് സംശയമുള്ള മുഴുവൻ ഉദ്യോഗസ്ഥരെയും നിരീക്ഷിക്കാനും അന്വേഷണം കടുപ്പിക്കാനും എക്സൈസ് വകുപ്പ് സജ്ജമാകുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലെ മണൽവാരൽ ജനുവരിയിൽ തുടങ്ങുമെന്ന് റവന്യു മന്ത്രി എ.പി. അനിൽകുമാർ കേരളകൗമുദിയോട് പറഞ്ഞു. ഇന്നലെ ആലപ്പുഴയിൽ കേരളകൗമുദിയുടെ 115-ാമത് വാർഷികാഘോഷ ചടങ്ങിനിടെ നദികളിലെ മണൽ നീക്കി ആഴം കൂട്ടണമെന്ന് ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ അഭ്യർത്ഥിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
തിരുവനന്തപുരം: വിശ്വഗുരുവും ഋഷിവര്യനുമായ ശ്രീനാരായണഗുരുദേവന്റെ 172-ാമത് ജയന്തി ലോകമെമ്പാടുമുള്ള ഗുരുഭക്തർ ഇന്ന് ആഘോഷിക്കും.
വനമേഖലയിലെ പട്ടയഭൂമി സർക്കാർ ഏറ്റെടുത്തുകൊണ്ട് ഉടമകൾക്ക് സൗകര്യപ്രദമായ സ്ഥലങ്ങളിലേക്ക് മാറിതാമസിക്കാൻ പണം നൽകുന്ന നവകിരണം പദ്ധതി ഇഴയുന്നു.
തിരുവനന്തപുരം: വാനോളം പ്രതീക്ഷ നൽകിയില്ല. പക്ഷേ, പറഞ്ഞ പ്രധാന വാഗ്ദാനങ്ങളെല്ലാം നിറവേറ്റിത്തുടങ്ങി. വി.ഡി സർക്കാർ അധികാരത്തിലേറിയതിന്റെ നൂറാം ദിനം ഇന്ന് തികയുമ്പോൾ ഭരണം നയിക്കുന്നവർക്കും യു.ഡി.എഫിനും അതിൽ അഭിമാനിക്കാം.
തിരുവനന്തപുരം: ഭൂമിതരംമാറ്റത്തിലെ കാലതാമസം ഒഴിവാക്കാനും ഫീസ് ഘടന പരിഷ്കരിക്കാനും നിയമഭേദഗതിക്കുള്ള നടപടി സർക്കാർ തുടങ്ങിയിരിക്കെ, അപേക്ഷകൾ കുന്നുകൂടുന്നു. 2,80,000 ത്തിലേറെ ഓൺലൈൻ അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്.
തിരുവനന്തപുരം: കൃഷി, ഗൃഹനിർമ്മാണം, കടമുറി നിർമ്മാണം തുടങ്ങിയ ആവശ്യങ്ങൾക്കായി സർക്കാർ പതിച്ചു നൽകിയ ഭൂമി മറ്റാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുമതിക്ക് അപേക്ഷിക്കാനുള്ള മാർഗനിർദ്ദേശം റവന്യൂവകുപ്പ് പുറത്തിറക്കി. 2024 ജൂൺ ഏഴിനോ അതിന് മുമ്പോ അനുവദിച്ച പട്ടയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനാണ് അപേക്ഷ നൽകേണ്ടത്. 2026-ലെ കേരള സർക്കാർ ഭൂമി പതിവ് ചട്ടം പ്രകാരമുള്ള നടപടികൾക്കാണ് ഈ മാർഗ നിർദ്ദേശം ബാധകമാവുക.
അക്കരെ എത്തണം തോണിയും മുങ്ങണം' എന്നൊരു ചൊല്ലുണ്ട്. യു.ഡി.എഫിലെ ഘടകകക്ഷികൾ പരസ്പരം കാണുമ്പോൾ ഈ ചൊല്ലാണ് അടക്കത്തിൽ പറയാറ്.
ദേശീയപാതകളിൽ നിന്ന് കൂടുതൽ അകലം പാലിച്ച് കെട്ടിടം നിർമ്മിക്കണമെന്ന സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാൻ കേരളം സാവകാശം തേടും
യു.ഡി.എഫ് സർക്കാർ അധികാരത്തിലെത്തി മൂന്ന് മാസം തികയുമ്പോഴും കെ.പി.സി.സിക്ക് നാഥനായില്ല.
തിരുവനന്തപുരം: ഭൂമിതരംമാറ്റം ചെയ്യുമ്പോൾ നിലത്തിന്റെ ന്യായവില അടിസ്ഥാനമാക്കി ഫീസ് നിശ്ചയിക്കുന്ന വിധത്തിൽ നിയമഭേദഗതി വന്നേക്കും.
ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി സംസ്ഥാനത്ത് നടത്തിയ എക്‌സൈസ് പരിശോധനയിൽ, 24 മണിക്കൂറിൽ 346കേസുകളിലായി 84 പേർ അറസ്റ്റിലായി
എൻ.എസ്.എസിൽ ഇപ്പോൾ ജനാധിപത്യമില്ലെന്നും അതിൽ ഇത്തിൾക്കണ്ണികൾ പിടിമുറുക്കിയിരിക്കുകയാണെന്നും മുൻ മന്ത്രി കെ.ബി.ഗണേശ് കുമാർ.
ശാസ്ത്രജ്ഞൻ എന്നതിലുപരി, കേരളത്തിന്റെ സാമൂഹിക വികസന ചിന്തകളെ ആഴത്തിൽ സ്വാധീനിച്ച ദാർശനികൻ കൂടിയായിരുന്നു ഡോ.എം.പി പരമേശ്വരൻ
തിരുവനന്തപുരം: ബെവ്കോ ഷോപ്പുകളിലെ ജീവനക്കാർക്ക് മമതയില്ലാത്ത മദ്യ ഇനങ്ങൾ പൂഴ്ത്തി വയ്ക്കുന്ന കലാപരിപാടി ഇനി നടപ്പില്ല. വി
തിരുവനന്തപുരം: ദേശീയപാതയോട് ചേർന്നുള്ള നിർമ്മാണങ്ങൾക്ക് സുപ്രീം കോടതി കർശന ഉപാധികൾ ഏർപ്പെടുത്തിയതോടെ കടുത്ത നിയന്ത്രണം വേണ്ടിവരുമെന്ന് സൂചന.
തിരുവനന്തപുരം/ കണ്ണൂർ: ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വരെ ആവർത്തിച്ച് വെല്ലുവിളിച്ച ക്രിമിനലിന്റെ വിളയാട്ടത്തിന് അറുതി വരുത്തി പൊലീസ്. അർജുൻ ആയങ്കിയെ പിടികൂടി തുറുങ്കിലടച്ചു. പൊലീസിന്റെയും ആഭ്യന്തരമന്ത്രിയുടെയും നിശ്ചയദാർഢ്യമാണ് ഈ നീക്കത്തിനു പിന്നിൽ.
പി.എം.ശ്രീ, ബോർഡ്, കോർപ്പറേഷൻ വിഭജനം, പുതിയ മദ്യനയം തുടങ്ങി മന്ത്രിസഭയിലും യു.ഡി.എഫിലും തീരുമാനമെടുക്കേണ്ട വിഷയങ്ങളേറെ
തിരുവനന്തപുരം: എക്സൈസ് ഉദ്യോഗസ്ഥർ സമൂഹമാദ്ധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ നിയന്ത്രണങ്ങളുമായി കമ്മിഷണറുടെ സർക്കുലർ. ലഹരി കേസുകളിൽ പ്രതികളാവുന്ന വനിതകളുടെ ചിത്രങ്ങൾ പകർത്തുകയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിക്കുകയോ ചെയ്യരുതെന്നതാണ് പ്രധാന നിർദ്ദേശം. വനിതകളുൾപ്പെടുന്ന
തിരുവനന്തപുരം:പാവപ്പെട്ടവരുടെ ആശ്വാസമായ ക്ഷേമപെൻഷൻ വിതരണവുമായി ബന്ധപ്പെട്ട് സർക്കാർ തീരുമാനം അടിയന്തരമായി പിൻവലിച്ചില്ലെങ്കിൽ 62 ലക്ഷം ജനങ്ങളെ അണിനിരത്തി ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. ക്ഷേമപെൻഷൻ അട്ടിമറിക്കാൻ ആലോചിക്കുന്നതിന്റെ