SignIn
Kerala Kaumudi Online
Tuesday, 28 July 2026 3.41 AM IST

സംസ്കൃത സർവകലാശാല: സ്പോട്ട് അഡ്‌മിഷൻ

a

കാലടി: ശ്രീശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ കാലടി മുഖ്യക്യാമ്പസിലും വിവിധ പ്രാദേശിക ക്യാമ്പസുകളിലുമുള്ള പി.ജി/പി.ജി ഡിപ്ലോമ പ്രോഗ്രാമുകളിലെ ഒഴിവുകളിലേയ്ക്ക് 29ന് രാവിലെ 10.30ന് സ്പോട്ട് അഡ്മിഷൻ നടക്കും. വിശദാംശങ്ങൾ സർവകലാശാലയുടെ വെബ്സൈറ്റിൽ. അസൽ സർട്ടിഫിക്കറ്റുകളുമായി അതത് ക്യാമ്പസുകളിലെ പഠനവിഭാഗങ്ങളിൽ ഹാജരാകണം. വിശദ വിവരങ്ങൾക്ക് www.ssus.ac.in

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: EDU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA