
1. കീം ഓപ്ഷൻ രജിസ്ട്രേഷൻ:- കേരളത്തിലെ സർക്കാർ കോളേജുകളിലേയും സ്വാശ്രയ കോളേജുകളിലേയും
ആയുർവേദ/ഹോമിയോ/സിദ്ധ/യുനാനി/അഗ്രിക്കൾച്ചർ/ഹോർട്ടികൾച്ചർ/ഇന്റഗ്രേറ്റഡ് ബയോളജി/ഇന്റഗ്രേറ്റഡ് മൈക്രോബയോളജി/ഫോറസ്ട്രി/ഫിഷറീസ്/വെറ്റിനറി/കോ-ഓപ്പറേഷൻ ആൻഡ് ബാങ്കിംഗ്/ക്ലൈമറ്റ് ചെയ്ഞ്ച് ആൻഡ് എൻവയോൺമെന്റൽ സയൻസ്,ബി. ടെക് ബയോ ടെക്‌നോളജി (കേരള അഗ്രിക്കൾച്ചർ യൂണിവേഴ്സിറ്റിയ്ക്കു കീഴിലുള്ളത്) കോഴ്‌സുകളിലേയ്ക്കുള്ള ഒന്നാംഘട്ട അലോട്ട്‌മെന്റിന്റെ ഓപ്ഷൻ രജിസ്ട്രേഷൻ 22ന് ഉച്ചയ്ക്ക് 2 വരെ നടത്താം. വെബ്സൈറ്റ്: www.cee. kerala.gov.in
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |