SignIn
Kerala Kaumudi Online
Sunday, 28 June 2026 2.12 AM IST

മുട്ടിൽ മരം മുറി കേസ്: തടി ലേലം തടഞ്ഞു

highcourt

കൊച്ചി: മുട്ടിൽ മരംമുറി കേസിൽ വനം വകുപ്പ് പിടിച്ചെടുത്ത മരങ്ങൾ ലേലം ചെയ്യുന്നത് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. പ്രതിയായ റോജി അഗസ്റ്റിൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് എസ്. ഈശ്വരന്റെ ഇടക്കാല ഉത്തരവ്. മരങ്ങൾ ലേലം ചെയ്യാൻ കല്പറ്റ അഡിഷണൽ ജില്ലാ കോടതി അനുമതി നൽകിയതിനെയായിരുന്നു ഹർജി. സർക്കാരിന് നോട്ടീസ് നൽകാനും ഹൈക്കോടതി നിർദ്ദേശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA