SignIn
Kerala Kaumudi Online
Saturday, 13 June 2026 7.49 PM IST

സാറാജോസഫിന് ബംഗളൂരു കൈരളി കലാസമിതി അവാർഡ്

sara

തിരുവനന്തപുരം: ബംഗളൂരുവിലെ കൈരളി കലാസമിതി സാഹിത്യ പുരസ്‌കാരം സാറാ ജോസഫിന്. ലക്ഷം രൂപയും പ്രശസ്തി പത്രവും ആർട്ടിസ്റ്റ് ഷെഫീഖ് രൂപകല്പന ചെയ്ത ശില്പവുമാണ് അവാർഡ്. ജൂലായ് 12ന് കൈരളി നിലയം ഓഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന സാഹിത്യോത്സവം പരിപാടിയിൽ പുരസ്‌കാരം സമർപ്പിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SARA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA