
ന്യൂഡൽഹി: എസ്.എൻ.ഡി.പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നാളെ വൈകിട്ട് 5ന് രാഷ്‌ട്രപതി ദ്രൗപദി മുർമുവിൽ നിന്ന് പദ്‌മഭൂഷൺ പുരസ്‌കാരം ഏറ്റുവാങ്ങും. രാഷ്‌ട്രപതി ഭവനിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ ഭാര്യ പ്രീതി നടേശൻ മകനും ബി.ഡി.ജെ.എസ് നേതാവുമായ തുഷാർ വെള്ളാപ്പള്ളി എന്നിവരും പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |