
നോർത്ത് അമേരിക്കയിലെ അസ്റ്റക്ക ഇന്റർനാഷണൽ യൂണിവേഴ്സിറ്റിയിൽ നിന്ന് യോഗ തെറാപ്പിയിൽ പിഎച്ച്.ഡി നേടിയ ഡോ.ബാഹുലേയൻ നായർ.എസ്. ഭൂമിക മാനേജിംഗ് ഡയറക്ടറും യോഗ പ്രാഫഷണൽസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറിയുമാണ്. ഭാര്യ: ജെ.ഗിരിജകുമാരി. ഡോ.ഉണ്ണിരാജാ.ബി, ഡോ.ഉണ്ണിറാണി.ബി.ജി എന്നിവർ മക്കളാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |