SignIn
Kerala Kaumudi Online
Tuesday, 21 July 2026 10.28 PM IST

പി.എസ്.സി സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും

psc

തിരുവനന്തപുരം: കേരള സംസ്ഥാന ഭവന നിർമ്മാണ ബോർഡിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1/ ഓവർസിയർ (സിവിൽ) (കാറ്റഗറി നമ്പർ 461/2025), കേരള ടൂറിസം ഡെവലപ്പ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡിൽ ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നമ്പർ 462/2025), പൊതുമരാമത്ത് വകുപ്പിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ് 1/ ഓവർസിയർ ഗ്രേഡ് 1 (സിവിൽ) (കാറ്റഗറി നമ്പർ 638/2025 - പട്ടികവർഗം), ഓയിൽ പാം ഇൻഡ്യാ ലിമിറ്റഡിൽ ഡ്രാഫ്റ്റ്സ്മാൻ (സിവിൽ)(കാറ്റഗറി നമ്പർ 725/2025), കെ.എസ്.എഫ്.ഇ യിൽ പ്യൂൺ/വാച്ച്മാൻ(കാറ്റഗറി നമ്പർ 196/2025 - വകുപ്പുതല ജീവനക്കാരിൽ നിന്ന് മാത്രം), കേരള സിറാമിക്സ് ലിമിറ്റഡിൽ ഗാർഡ് (കാറ്റഗറി നമ്പർ 201/2025), വിവിധ ജില്ലകളിൽ വിവിധ വകുപ്പുകളിൽ ലാസ്റ്റ് ഗ്രേഡ് സർവൻസ് (കാറ്റഗറി നമ്പർ 792/2025 - പട്ടികജാതി/പട്ടികവർഗം) എന്നീ തസ്‌തികയിലേക്ക് സാദ്ധ്യതാപട്ടിക പ്രസിദ്ധീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA