
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിലെ യു.ജി പ്രോഗ്രാമുകളുടെ റെഗുലർ, സപ്ലിമെന്ററി പരീക്ഷകൾ ആഗസ്റ്റ് 8ന് ആരംഭിക്കും. പരീക്ഷകളുടെ ടൈംടേബിൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിലും ലേണർ സപ്പോർട്ട് സെന്ററുകളിലും ലഭ്യമാണ്. പരീക്ഷാ രജിസ്ട്രേഷൻ പിഴ കൂടാതെ 27 വരെയും പിഴയോടെ 29 വരെയും അധിക പിഴയോടെ 31 വരെയും www.sgou.ac.in, erp.sgou.ac.in എന്നീ വെബ്സൈറ്റുകൾ വഴി ചെയ്യാം. ഫോൺ: 9188920013, 9188920014.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |