SignIn
Kerala Kaumudi Online
Wednesday, 22 July 2026 11.34 PM IST

നഴ്സസ് വാരാഘോഷം സമാപിച്ചു

nurses

കൊച്ചി: എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച ജില്ലാതല നഴ്‌സസ് വാരാഘോഷം ഹൈബി ഈഡൻ എം.പി ഉദ്ഘാടനം ചെയ്തു. നിയുക്ത എം.എൽ.എ ടി.ജെ.വിനോദ് അദ്ധ്യക്ഷനായി. സിനിമാതാരം അൻസിബ ഹസൻ,മേയർ വി.കെ.മിനിമോൾ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാധാകൃഷ്ണൻ, കളക്ടർ ജി.പ്രിയങ്ക, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സീന ഗോകുലൻ, ഡി.പി.എം ഡോ.പ്രസലിൻ ജോർജ്, ജനറൽ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.സെൻസി.ബി, ജില്ലാ നഴ്‌സിംഗ് ഓഫീസർ പ്രീതി.പി.പി, ഡോ.ഓമന എം.പി, രേണുക.സി.സി, ഷീല എം.ആർ, പ്രൊഫ.ലക്ഷ്മി ജി, അജിത.ടി.ആർ, സുജാത.എം.ഡി, ജിതു.കെ.എം, മെഡിക്കൽ ഓഫീസർ ഡോ.ഷഹീർഷ, ഉണ്ണി ജോസ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, NURSE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL